പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എൻഎൽ
പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എൻഎൽ
Friday, June 16, 2017 11:53 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ​യെ വെ​ല്ലാ​ൻ പു​തി​യ ഓ​ഫ​റു​മാ​യി ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത്. 444 രൂ​പ​യു​ടെ റീ​ചാ​ർ​ജി​ൽ പ്ര​തി​ദി​നം നാ​ലു ജി​ബി 3ജി ​ഡാ​റ്റ ല​ഭി​ക്കു​ന്ന "ചൗ​ക്ക-444' ഓ​ഫ​ർ ആ​ണ് ബി​എ​സ്എ​ൻ​എ​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 90 ദി​വ​സ​മാ​ണ് കാ​ലാ​വ​ധി. നേ​ര​ത്തെ, പ്ര​തി​ദി​നം മൂ​ന്നു ജി​ബി ഡാ​റ്റ ല​ഭി​ക്കു​ന്ന 333 രൂ​പ​യു​ടെ പ്ലാ​നും ബി​എ​സ്എ​ൻ​എ​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.