കിറ്റെക്സിനു ബെസ്റ്റ് വെൻഡർ അവാർഡ്
കിറ്റെക്സിനു ബെസ്റ്റ് വെൻഡർ അവാർഡ്
Friday, June 16, 2017 11:53 AM IST
കി​​​ഴ​​​ക്ക​​​ന്പ​​​ലം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​മു​​​ഖ വ​​​സ്ത്ര​​നി​​​ർ​​​മാ​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ ടോ​​​യ്സ് സാ​​​റാ​​​സി​​​ന്‍റെ 2016 ലെ ​​​ബെ​​​സ്റ്റ് വെ​​​ൻ​​​ഡ​​​ർ അ​​​വാ​​​ർ​​​ഡ് കി​​​റ്റെക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സിന്. മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് കി​​​റ്റെ​​​ക്സി​​​ന് ഈ അവാർഡ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ടോ​​​യ്സ് സാ​​​റാ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​റ ബെ​​​ൻ​​​സ​​​നി​​​ൽ​​​നി​​​ന്ന് കി​​​റ്റെ​​​ക്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി. കി​​​റ്റെ​​ക്സ് യു​​​എ​​​സ്എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണി ഹോ​​​ഡ്ജ്, ടോ​​​യ്സ് സാ​​​റാ​​​സ് സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​ജി. ഷെ​​​ർ​​​ലി, ടോ​​​യ്സ് സാ​​​റാ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ലി​​​സ​​​ബ​​​ത്ത് മേ​​​ലീ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.