കോ​ട്ട​യ​ത്തും ഇനി ഡെ​യ്‌ലി ഫി​ഷ്
കോ​ട്ട​യ​ത്തും ഇനി ഡെ​യ്‌ലി ഫി​ഷ്
Sunday, June 18, 2017 10:58 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഓ​​​ണ്‍​ലൈ​​​ൻ സീ​​​ഫു​​​ഡ് ക​​​ന്പ​​​നി​​​യാ​​​യ ഡെ​​യ്‌ലി ​​ഫി​​​ഷ് കോ​​​ട്ട​​​യ​​​ത്തും സേ​​​വ​​​ന ശൃ​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ച്ചു. വീ​​​ട്ടി​​​ലി​​​രു​​​ന്ന് ഫോ​​​ണ്‍ വ​​​ഴി​​​യും ഡെ​​​യ്‌ലി ​​ഫി​​​ഷ് ഓ​​​ണ്‍​ലൈ​​​ൻ ആപ് വ​​​ഴി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാം. ഹോം ​​​ഡെ​​​ലി​​​വ​​​റി സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ഡെ​​​യ്‌ലി ​​ഫി​​​ഷി​​​ൽ​​നി​​​ന്നു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഫു​​​ഡ് ആ​​​ൻ​​​ഡ് ഡ്ര​​​ഗ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, യു​​​എ​​​സ്എ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫു​​​ഡ് സേ​​​ഫ്റ്റി, ബ്രി​​​ട്ടീ​​​ഷ് റീ​​​ടെ​​​യി​​​ൽ ക​​​ണ്‍​സോ​​​ർ​​​ഷ്യം, ഫു​​​ഡ് സേ​​​ഫ്റ്റി സ്റ്റാ​​ൻ​​​ഡാർ​​​ഡ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെന്ന് അധികൃതർ പറഞ്ഞു. മ​​​ത്സ്യ​​​വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ൽ 40 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള ബേ​​​ബി മ​​​റൈ​​​ൻ വെ​​​ഞ്ചേ​​​ഴ്സി​​​ന്‍റെ മ​​​റ്റൊ​​​രു സം​​​ര​​​ംഭ​​​മാ​​​ണ് ഡെ​​യ് ലി ​​ഫി​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.