ജി​എ​സ്ടി​യി​ലും വെ​ളി​ച്ചെ​ണ്ണ​യു​ടെ 5% നി​കു​തി തു​ട​രും
ജി​എ​സ്ടി​യി​ലും വെ​ളി​ച്ചെ​ണ്ണ​യു​ടെ 5% നി​കു​തി തു​ട​രും
Saturday, June 24, 2017 11:35 AM IST
കൊ​​​​ച്ചി: ജി​​​​എ​​​​സ്ടി​​​​യു​​​​ടെ വ​​​​ര​​​​വി​​​​ലും വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി തു​ട​രും. നി​​​​ല​​​​വി​​​​ൽ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യ്ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​കു​​​​തി അ​ഞ്ചു ശ​ത​മാ​ന​മാ​​​​ണ്. ജി​എ​സ്ടി​യി​ലെ നി​ര​ക്കും ഇ​തു​ത​ന്നെ. മ​​​​റ്റു ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​ക​​​​ൾ​​​​ക്കും ജി​​​​എ​​​​സ്ടി​​​​യി​​​​ൽ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി​യാ​ണു നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന നി​​​​കു​​​​തി ഇ​​​​ല്ലാ​​​​ത്ത കൊ​​​​പ്ര​​​​യ്ക്കു ജി​​​​എ​​​​സ്ടി വ​​​​രു​​​​ന്ന​​​​തോ​​​​ടെ അ​ഞ്ചു ശ​ത​മാ​നം നി​​​​കു​​​​തി ന​ല്ക​ണം. മി​​​​ല്ലു​​​​കാ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ വ​​​​ലി​​​​യ ശേ​​​​ഖ​​​​ര​​​​മു​​​​ള്ള നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​യെ നി​​​​കു​​​​തി എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മി​​​​ല്ലു​​​​കാ​​​ർ​​​​ക്കും ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. നേ​ര​ത്തെ ന​ല്കി​യ നി​കു​തി വി​ല്പ​ന​വേ​ള​യി​ൽ തി​രി​ച്ചു​കി​ട്ടു​മോ, കിട്ടിയാല്‌ എ​ത്ര​ഭാ​ഗം ല​ഭി​ക്കും എ​ന്ന​തി​ലാ​ണ് അ​വ്യ​ക്ത​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.