ജിഎം ഡീലർമാർ സമരത്തിന്
Monday, June 26, 2017 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​റ​ൽ മോ​ട്ടേ​ഴ്സി​ന്‍റെ ഡീ​ല​ർ​മാ​ർ സ​മ​ര​ത്തി​ന്. ഡ​ൽ​ഹി ജ​ന്ത​ർമ​ന്തറി​ൽ ഇ​ന്ന് സൂ​ച​നാ ധ​ർ​ണ ന​ട​ത്താ​നാ​ണ് ഡീ​ല​ർ​മാ​രു​ടെ തീ​രു​മാ​നം. 96 ഡീ​ല​ർ​മാ​രാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. രാ​ജ്യ​മൊ​ട്ടാ​കെ 140 ഷോ​റൂ​മു​ക​ൾ ഈ ​ഡീ​ല​ർ​മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ട്. ആ​കെ നി​ക്ഷേ​പ​ത്തി​ന്‍റെ 12 ശ​ത​മാ​നം ന​ഷ്ട​പ​രി​ഹാ​രം മാത്രം ന​ല്കാ​മെ​ന്നാ​ണ് ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ വാ​ഗ്ദാ​നം. ഇ​താ​ണ് സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ ഡീ​ല​ർ​മാ​രെ പ്രേ​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.