റോയൽ ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ജോലികൾ ഇന്ത്യയിലേക്കു മാറ്റാൻ നീക്കം
റോയൽ ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ് ജോലികൾ ഇന്ത്യയിലേക്കു  മാറ്റാൻ നീക്കം
Monday, June 26, 2017 11:57 AM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് ബാ​ങ്കാ​യ റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്‌ലൻ​ഡ് (ആ​ർ​ബി​എ​സ്) 443 പേ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. യു​കെ​യി​ൽ 443 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് കൂ​ടു​ത​ൽ ജോ​ലികൾ ഇ​ന്ത്യ​യി​ലേ​ക്കു നീ​ക്കാ​നാ​ണ് ആ​ർ​ബി​എ​സി​ന്‍റെ നീ​ക്കം.

ബി​സി​ന​സ് ലോ​ണു​ക​ളു​ടെ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ പി​രി​ച്ചു​വി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് ഈ ​വി​ഭാ​ഗ​ത്തെ മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ചെ​ല​വു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പി​രി​ച്ചു​വി​ട​ൽ.

"ചെ​റുബാ​ങ്കാ​യി നാം ​മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ന​മ്മു​ടെ ഇ​ട​പാ​ടു​കാ​ർ​ക്കാ​യി ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​ത് അ​നിവാ​ര്യ​മാ​ണ്. അ​ങ്ങ​നെ​വ​രു​ന്പോ​ൾ 443 പേ​രു​ടെ ജോ​ലി​ക​ൾ യു​കെ​യി​ൽ ന​ഷ്ട​പ്പെ​ടും'- ആ​ർ​ബി​എ​സ് വ​ക്താ​വ് അ​റി​യി​ച്ചു.


റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്‌ല​ൻ​ഡ് ഈ ​ജോ​ലി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്പോ​ൾ ചെ​ല​വ് ഗ​ണ്യ​മാ​യി ചു​രു​ങ്ങും. ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, ജീ​വി​ത​ച്ചെ​ല​വ് തു​ട​ങ്ങി​യ​വ​യൊ​ക്കെ യു​കെ​യെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ കു​റ​വാ​യ​താ​ണ് ഇ​തി​നു കാ​ര​ണം. ആ​ർ​ബി​എ​സി​ൽ യു​കെ സ​ർ​ക്കാ​രി​ന് 73 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.