വൈ​​​ദ്യ​​​ര​​​ത്ന​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​റ് ഒൗ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​കൂ​​​ടി
വൈ​​​ദ്യ​​​ര​​​ത്ന​​​ത്തി​​​ൽ​​​നി​​​ന്ന്  ആ​​​റ് ഒൗ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​കൂ​​​ടി
Wednesday, June 28, 2017 11:30 AM IST
തൃ​​​ശൂ​​​ർ: വൈ​​​ദ്യ​​​ര​​​ത്നം ഒൗ​​​ഷ​​​ധ​​​ശാ​​​ല ആ​​​റ് ആ​​​യു​​​ർ​​​വേ​​​ദ ഒൗ​​​ഷ​​​ധ​​​ങ്ങ​​​ൾ​​​കൂ​​​ടി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. തൈ​​​റോ​​​യ്ഡി​​​നു​​​ള്ള തൈ​​​റോ​​​കാം, കൊ​​​ള​​​സ്ട്രോ​​​ൾ കു​​​റ​​​യ്ക്കാ​​​നു​​​ള്ള ലി​​​പോ​​​നി​​​ൽ, കൊ​​​ള​​​സ്ട്രോ​​​ൾ ട്രി​​​ഗ്ലി​​​സെ​​​റൈ​​​ഡ് കു​​​റ​​​യ്ക്കാ​​​നു​​​ള്ള ട്രി​​​ഗോ​​​ണി​​​ൽ, ആ​​​ർ​​​ത്ത​​​വ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നു​​​ള്ള മെ​​​നോ​​​വോ​​​സ്, സു​​​ഖ​​​ശോ​​​ധ​​​ന​​​യ്ക്ക് ലാ​​​ക്സ്‌​​​വോ​​​സ്, പൈ​​​ൽ​​​സി​​​നു​​​ള്ള പി​​​ലോ​​​നി​​​ൽ എ​​​ന്നീ ഒൗ​​​ഷ​​​ധ​​​ങ്ങ​​​ളാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. പു​​​തി​​​യ ആ​​​റ് ഒൗ​​​ഷ​​​ധ​​​ങ്ങ​​​ളും ഡോ​​​ക്ട​​​റു​​​ടെ കു​​​റി​​​പ്പ​​​ടി​​​യോ​​​ടെ ക​​​ഴി​​​ക്കേ​​​ണ്ട ഗു​​​ളി​​​ക​​​ക​​​ളാ​​​ണെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഷ്ട​​​വൈ​​​ദ്യ​​​ൻ ഇ.​​​ടി. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ മൂ​​​സ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.