ജി​എ​സ്ടി: ഉ​ദ്ഘാ​ട​ന​യോ​ഗം കലൂരിൽ ജൂ​ലൈ ഒ​ന്നി​ന്
Wednesday, June 28, 2017 11:30 AM IST
കൊ​​​ച്ചി: ഗു​​​ഡ്സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ടാ​​​ക്സ് (ജി​​​എ​​​സ്ടി) നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജൂ​​​ലൈ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​യം മൈ​​താ​​നി​​യി​​ൽ ന​​​ട​​​ക്കു​​​ന്ന സ​​മ്മേ​​ള​​നം ധ​​​ന​​​മ​​​ന്ത്രി ​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.

കെ.​​​വി. ​തോ​​​മ​​​സ് എം​​​പി, പി.​​​ടി.​ തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു, നി​​​കു​​​തി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് അ​​​ലം എ​​​ന്നി​​​വ​​​ർ പ്രസംഗിക്കും. ജി​​​ല്ല​​​യി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി എ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ടി. ​​​ന​​​സ​​​റു​​​ദ്ദീ​​​ൻ, വ്യാ​​​പാ​​​ര​​​വ്യ​​​വ​​​സാ​​​യ സ​​​മി​​​തി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ഇ.​​​എ​​​സ്. ബി​​​ജു, എ​​​റ​​​ണാ​​​കു​​​ളം ചേം​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ രാ​​​ജ സേ​​​തു​​​നാ​​​ഥ്, കേ​​​ര​​​ള മ​​​ർ​​​ച്ച​​​ന്‍റ്സ് ചേ​​​ന്പ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി വി.​​​എ. യൂ​​​സ​​​ഫ്, വാ​​​ണി​​​ജ്യ​​​നി​​​കു​​​തി ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​രാ​​​ജ​​​ൻ എ​​​ൻ. ഖോ​​​ബ്ര​​​ഗ​​​ഡെ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​നു ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു​​​ള്ള ടെ​​​ക്നി​​​ക്ക​​​ൽ സെ​​​ഷ​​​നി​​​ലും ധ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും.

ജി​​​എ​​​സ്ടി​​​യി​​​ലേ​​​ക്കു മാ​​​റു​​​ന്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ, ജി​​​എ​​​സ്ടി നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ചു വാ​​​ണി​​​ജ്യ​​​നി​​​കു​​​തി വ​​​കു​​​പ്പ്, സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.
സെ​​​ൻ​​​ട്ര​​​ൽ ടാ​​​ക്സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ നാ​​​ഗേ​​​ന്ദ്ര കു​​​മാ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.