സാനിട്ടറി നാപ്കിനു ജിഎസ്ടി കുറവെന്ന്
Monday, July 10, 2017 11:38 AM IST
ന്യൂ​ഡ​ൽ​ഹി: സാ​നി​ട്ട​റി നാ​പ്കി​ന് ഏ​ർ​പ്പെ​ടു​ത്തി​യ 12 ശ​ത​മാ​നം ജി​എ​സ്ടി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​കു​തി​യേ​ക്കാ​ൾ കു​റ​വാ​ണെ​ന്നു ധ​ന​മ​ന്ത്രാ​ല​യം. നേ​ര​ത്തേ ആ​റു ശ​ത​മാ​നം എ​ക്സൈ​സ് ഡ്യൂ​ട്ടി​യും അ​ഞ്ചു​ശ​ത​മാ​നം വാ​റ്റും പു​റ​മേ സെ​സും അ​ട​ക്കം 13.68 ശ​ത​മാ​നം വ​രു​മാ​യി​രു​ന്നു ജി​എ​സ്ടി. അ​താ​ണു 12 ആ​യി നി​ശ്ച​യി​ച്ച​ത്. നാ​പ്കി​ൻ ഉ​ണ്ടാ​ക്കാ​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്ക് 12 -ഉം 18-​ഉം ശ​ത​മാ​നം ജി​എ​സ്ടി ഉ​ണ്ടെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.