ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ അ​​​ഞ്ചു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു
ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ  അ​​​ഞ്ചു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു
Tuesday, July 11, 2017 11:51 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ആ​​​ഭ​​​ര​​​ണ ബ്രാ​​​ൻ​​​ഡാ​​​യ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഉ​​​ഡു​​​പ്പി, ശി​​​വ​​​മോ​​​ഗ, ഹ​​​സ​​​ൻ, ഡാ​​​വ​​​ൻ​​​ഗ​​​രെ, ബെ​​​ല്ലാ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 150 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ൽ അ​​​ഞ്ചു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റും സി​​​നി​​​മാ​​​താ​​​ര​​​വു​​​മാ​​​യ ശി​​​വ​​​രാ​​​ജ്കു​​​മാ​​​റും ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​നും ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​നും ചേ​​​ർ​​​ന്നാ​​​ണ് ഷോ​​​റൂ​​​മു​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. 2010ൽ ​​​ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്ന​​​തോ​​​ടെ ആ​​​കെ 12 ഷോ​​​റൂ​​​മു​​​ക​​​ളാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.