Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഒ​ന്നാം​പാ​ദ അ​റ്റാ​ദാ​യം 101.47 കോ​ടി രൂ​പ
Wednesday, July 12, 2017 12:21 AM IST
Inform Friends Click here for detailed news of all items Print this Page
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ 2017-18 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാംപാ​​​ദ ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​റ്റാ​​​ദാ​​​യം 101.47 കോ​​​ടി രൂ​​​പ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ വർഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​റ്റാ​​​ദാ​​​യം 95.06 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 6.74 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ള​​​ർ​​​ച്ച.

സാ​​​മ്പ​​​ത്തി​​​ക ഫ​​​ല​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ൾ: പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ൽ 46.25% വ​​​ർ​​​ധ​​​ന, അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 23.31%, ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 26.45%, ചെ​​​ല​​​വ് വ​​​രു​​​മാ​​​ന അ​​​നു​​​പാ​​​തം 52.57 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 44.19 ശ​​​ത​​​മാ​​​ന​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ടു, വാ​​​യ്പ​​​ക​​​ളി​​​ൽ 12.47% വ​​​ർ​​​ധ​​​ന, നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 13.65%, ബി​​​സി​​​ന​​​സി​​​ൽ 13.15%, ക​​​റ​​​ന്‍റ്-​​​സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ 23.28%, പ്ര​​​വാ​​​സി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 15.73% വ​​​ർ​​​ധ​​​ന.

2017-18 സാ​​​മ്പ​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭ​​​ത്തി​​​ൽ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ (46.25%) വ​​​ർ​​​ധ​​​നയും നി​​​കു​​​തി​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭ​​​ത്തി​​​ൽ ആ​​​റു കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​യു​​​​ണ്ടാ​​​യ​​​താ​​​യി തൃ​​​ശൂ​​​രി​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്ത​​​വേ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി.​ മാ​​​ത്യു പ​​​റ​​​ഞ്ഞു. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​യും ഇ​​​ത​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​യും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്.


ഈ ​​​പാ​​​ദ​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ ആ​​​സ്തി​​​ക​​​ളും ബാ​​​ങ്ക് നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കി. അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ലും മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി​​​ട്ടും പ്ര​​​സ്തു​​​ത ആ​​​സ്തി​​​ക​​​ൾ കാ​​​ര​​​ണം അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ അ​​​തു പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മൊ​​​ത്തം വാ​​​യ്പ​​​ക​​​ൾ 5,240 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ച്ച് 47,264 കോ​​​ടി രൂ​​​പ​​​യാ​​​യി. കാ​​​ർ​​​ഷി​​​ക, എ​​​സ്എം​​​ഇ വാ​​​യ്പ​​​ക​​​ൾ, മോ​​​ർ​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ൾ, വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് വ​​​ള​​​ർ​​​ച്ചാ ഘ​​​ട​​​ക​​​ങ്ങ​​​ൾ.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 7,902 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ 65,791 കോ​​​ടി രൂ​​​പ​​​യാ​​​യി, കാ​​​സ 3,132 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ച്ച് 16,586 കോ​​​ടി രൂ​​​പ​​​യാ​​​യി. മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ 25.25 ശതമാനമാ​​​ണ് കാ​​​സ. മൊ​​​ത്തം നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ 26.45 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ്ര​​​വാ​​​സി നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് 13,142 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ച്ച് 1,13,055 കോ​​​ടി രൂ​​​പ​​​യാ​​​യി. ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം 2017 ജൂ​​​ണ്‍ 30ലെ ​​​ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 12.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.


10,000 ക​യ​റി​യി​റ​ങ്ങി നി​ഫ്റ്റി
സുന്ദർ പിച്ചൈക്ക് ആൽഫബെറ്റിൽ ഡ‍യറക്‌ടർ സ്ഥാനം
ജി​യോ​യെ നേ​രി​ടാ​ൻ വോ​ഡഫോ​ണ്‍
ഏ​ഷ്യ​ൻ പെ​യി​ന്‍റ്സി​ന് ലാഭം കുറഞ്ഞു
ഡ്രൈവറില്ലാ കാറുകൾ ഇന്ത്യൻ നിരത്തിൽ അനുവദിക്കില്ല: ഗഡ്കരി
നേ​തൃ​മാ​റ്റം: റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ആ​ക്സി​സ് ബാ​ങ്ക്
പു​തി​യ അ​പ്ഡേ​ഷ​നു​മാ​യി വാ​ട്സ് ആപ്
ഗോ​ൾ​ഡ് ഫ്ളേ​ക്ക് പാ​യ്ക്ക​റ്റി​നു 150 രൂ​പ
ജി​യോ​ജി​ത്തി​ന് 16.22 കോ​ടി രൂ​പ ലാ​ഭം
മൈ​ക്രോ​സോ​ഫ്റ്റ് എംഎസ് പെ​യി​ന്‍റ് നി​ർ​ത്തുന്നു
റിലയൻസ് ഓഹരികൾക്ക് റിക്കാർഡ് നേട്ടം
പതിനായിരം ലക്ഷ്യമിട്ട് നിഫ്റ്റി കുതിപ്പ്
സാ​ബു ജോ​ർ​ജ് കെഎ​സ്ഐ​ഇ ബോ​ർ​ഡ് അം​ഗം
ജാൽ നാച്വറൽ മിനറൽ വാട്ടർ വിപണിയിൽ അവതരിപ്പിച്ചു
വോഡഫോൺ-ഐഡിയ ലയനത്തിന് അനുമതി
റ​ബ​ർ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്
കുരുമുളകിനു തളർച്ച, പ്രതീക്ഷയേകി റബർവിലയിൽ ചാഞ്ചാട്ടം
റിക്കാർഡ് തിളക്കത്തിൽ ഇന്ത്യൻ ഓഹരിവിപണി
ബലേനോ ഓട്ടോമാറ്റിക് അവതരിപ്പിച്ചു
ആദായനികുതി റിട്ടേൺ ഫോമുകൾ
ഫോ​ർ​ച്യൂ​ൺ പ​ട്ടി​ക​യി​ൽ 40 ശതമാനം ഏഷ്യൻ ക​മ്പ​നി​ക​ൾ
1,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു
അവന്യൂ സൂപ്പർമാർട്ടിന്‍റെ ലാഭമുയർന്നു
ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ൻ എ​​​ൽ​​​ഐ​​​സി അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡി​​​ൽ
ജിയോഫോണിന്‍റെ വരവ്: ല​യ​ന​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടു​മെ​ന്നു റി​പ്പോ​ർ​ട്ട്
ഡുക്കാട്ടിയെ ബജാജ് ഏറ്റെടുത്തേക്കും
ഇയോണും സ്പോർട്ടി ആയി
വീണ്ടും അംബാനി റോക്ക്സ്
റിലയൻസ് ബോണസ് 1:1; സൂചികകൾക്കു നേട്ടം
വ്യ​വ​സാ​യ​ അ​നു​കൂ​ല​ അ​ന്ത​രീ​ക്ഷം സൃഷ്ടിക്കണം: കെഎ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
ദേ​ശാ​യ് ഹോം​സ് പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ ഇ​ന്നു മു​ത​ൽ
വിദേശനാണ്യശേഖരം പുതിയ റിക്കാർഡിൽ
50 വലിയ കിട്ടാക്കടങ്ങളിൽ ബാങ്കുകൾഎ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് 2.4 ല​ക്ഷം കോ​ടി രൂ​പ
റിലയൻസിനു ലാഭം കൂടി
ജെറ്റ് എയർവേസ് ചെലവു കുറയ്ക്കുന്നു
പതഞ്ജലിയുടെ ശോഭ മങ്ങി!
എമിറേറ്റ്സും ഫ്ലൈദുബായിയും കൈകോർക്കും
റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണം: ബെ​ഫി
കെ​ടി​ഡി​സി​യിൽ പാ​യ​സ​മേ​ള​യും സ​ദ്യ​യും
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി
ഓ​ണ​വി​പ​ണി​യി​ൽ 550 കോ​ടി​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​വു​മാ​യി എ​ൽ​ജി
ജ​യിം​സ് വ​ള​പ്പി​ല എ​ൽ​ഐ​സി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
റബർ വിലസ്ഥിരത: ജൂൺ 30 വരെയുള്ള ബില്ലുകൾ നൽകാം
പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കോളൂ: എയർ ഇന്ത്യ മേധാവി
സൂചികകൾ തിരിച്ചുക‍യറി
ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി
സ്വ​ർ​ണനാ​ണ​യ ന​റു​ക്കെ​ടു​പ്പ് പ​ദ്ധ​തിയുമായി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്
സിഗരറ്റ് നികുതിയിൽ പുകഞ്ഞ് സൂചികകൾ
പ്രവാസി മലയാളികൾക്കും നേട്ടം ഉറപ്പാക്കി ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം
എം​ഐ മാ​ക്സ് 2 വു​മാ​യി ഷവോ​മി ഇന്ത്യയിലേക്ക്
LATEST NEWS
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്
200 രൂപ നോട്ട് ഓഗസ്റ്റിൽ പുറത്തിറക്കിയേക്കും
തൃശൂരിൽ ബസപകടം: 20 പേർക്ക് പരിക്ക്
സിറിയൻ പ്രസിഡന്‍റിനെ കടന്നാക്രമിച്ച് ട്രംപ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.