ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് നി​ര​ക്കു​ക​ൾ കു​റ​ച്ചു
ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് നി​ര​ക്കു​ക​ൾ കു​റ​ച്ചു
Wednesday, July 12, 2017 11:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​മാ​​​യ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ, ലാ​​​ൻ​​​ഡ്‌​​​ലൈ​​​ൻ / ഓ​​​പ്ടി​​​ക്ക​​​ൽ ഫൈ​​​ബ​​​ർ വ​​​ഴി ന​​​ൽ​​​കി വ​​​രു​​​ന്ന ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് പ്ലാ​​​നു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ചു.

ഇ​​​തു​​​പ്ര​​​കാ​​​രം പു​​​തി​​​യ 599 രൂ​​​പ​​​യു​​​ടെ അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ് ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് പ്ലാ​​​നി​​​ൽ വേ​​​ഗ​ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​ൾ കൂ​​​ടാ​​​തെ ര​​​ണ്ട് എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത്തിൽ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ എ​​​ത്ര ജി​​​ബി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വേ​​​ണ​​​മെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ം. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ 1199-രൂ​​​പ​​​യു​​​ടെ കോം​​​ബോ പ്ലാ​​​നി​​​ലാ​​​യി​​​രു​​​ന്നു ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്.

675 രൂ​​​പ​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള പ്ലാ​​​നി​​​ൽ നാ​​​ല് എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത്തി​​ൽ അ​​​ഞ്ചു ജി​​​ബി വ​​​രെ ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് 10 ജി​​​ബി വ​​​രെയാ​​​യും, 999 രൂ​​​പ​​​യു​​​ടെ പ്ലാ​​​നി​​​ൽ നാ​​​ല് എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത്തി​​ൽ 20 ജി​​​ബി വ​​​രെ ല​​​ഭി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് 30 ജി​​​ബി വ​​​രെ​​​യാ​​​യും പ​​​രി​​​ഷ്ക​​​രി​​​ച്ചു. കൂ​​​ടാ​​​തെ 675 രൂ​​​പ മു​​​ത​​​ലു​​​ള്ള എ​​​ല്ലാ ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് പ്ലാ​​​നു​​​ക​​​ളു​​​ടേ​​​യും കൂ​​​ടി​​​യ വേ​​​ഗ​​ത്തി​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗപ​​​രി​​​ധി​​​ക്കു​​​ശേ​​​ഷം ഒ​​​രു എം​​​ബി​​​പി​​​എ​​​സ് എ​​​ന്നു​​​ള്ള കു​​​റ​​​ഞ്ഞ വേ​​​ഗം ര​​​ണ്ട് എം​​​ബി​​​പി​​​എ​​​സ് ആ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.


ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യു​​​ള്ള 650 രൂ​​​പ​​​യു​​​ടെ അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ് പ്ലാ​​​നി​​​ൽ ര​​​ണ്ട് എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള അ​​​ഞ്ചു ജി​​​ബി​​​ക്കു പ​​​ക​​​രം 15 ജി​​​ബി വ​​​രെ ല​​​ഭി​​​ക്കും.

ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നി​​​ല​​​വി​​​ൽ ബ്രോ​​​ഡ്ബാ​​​ന്‍​ഡി​​​ല്ലാ​​​ത്ത ലാ​​​ൻ​​​ഡ്‌​​​ലൈ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം വെ​​​റും ഒ​​​മ്പ​​​തു രൂ​​​പ അ​​​ധി​​​കം ന​​​ൽ​​​കി​​​യാ​​​ൽ ര​​​ണ്ട് എം​​​ബി​​​പി​​​എ​​​സ് വേ​​​ഗത്തി​​​ൽ അ​​​ഞ്ച് ജി​​​ബി വ​​​രെ​​​യും അ​​​തി​​​നു ശേ​​​ഷം ഒ​​​രു എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത്തി​​ൽ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ​​​യും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന 249 രൂ​​​പ​​​യു​​​ടെ കോം​​​ബോ പ്ലാ​​​ൻ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​തേപ്ര​​​കാ​​​രം ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​പ​​​​​​യോക്താ​​​ക്ക​​​ൾ ഈ ​​​പ്ലാ​​​നി​​​ലു​​​ള്ള വ​​​രി​​​ക്കാ​​​രാ​​​വു​​​ന്ന​​​തി​​​നു 29 രൂ​​​പ അ​​​ല്ലെ​​​ങ്കി​​​ൽ 69 രൂ​​​പ വ​​​രെ അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.