റ​ബ​ർവി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു
റ​ബ​ർവി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു
Thursday, July 13, 2017 12:05 PM IST
കോ​​ട്ട​​യം: റ​​ബ​​ർവി​​ല​​യി​​ൽ വീ​​ണ്ടും വ​​ർ​​ധ​​ന. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് ഇ​​ന്ന​​ലെ കി​​ലോ​​ഗ്രാ​മി​ന് 1.50 രൂ​​പ വ​​ർ​​ധി​​ച്ച് വി​​ല 131.50 രൂ​​പ​​യാ​​യി. ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​ന് 129 രൂ​​പ​​യി​​ലെ​​ത്തി.

അ​​ന്താ​​രാ​ഷ്‌​ട്ര വി​​ല​​യി​​ലും ഇ​​ന്ന​​ലെ നേ​​രി​​യ ഉ​​യ​​ർ​​ച്ച​​യു​​ണ്ടാ​​യി. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ വി​​ദേ​​ശ​​ത്തും റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ട്. ര​​ണ്ടു ദി​​വ​​സ​​മാ​​യി പ്ര​​മു​​ഖ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ​​നി​​ന്നു ച​​ര​​ക്ക് വാ​​ങ്ങാ​​നെ​​ത്തി​​യ​​തും വി​​ല ഉ​​ണ​​ർ​​വി​​നു കാ​​ര​​ണ​​മാ​​യി. ക്രം​​ബി​​നും ലാ​​റ്റ​​ക്സി​​നും വി​​ല മെ​​ച്ച​​പ്പെ​​ടു​​ന്നു​​ണ്ട്. റെ​​യി​​ൻ ഗാ​​ർ​​ഡ് വ​​യ്ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ താത്പ​​ര്യ​​പ്പെ​​ടാ​​തെ വ​​ന്ന​​തി​​നാ​​ൽ റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ഒ​​രു മാ​​സ​​മാ​​യി നാ​​മ​​മാ​​ത്ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.