നോകിയ 6 ബുക്കിംഗ് ആരംഭിച്ചു
Friday, July 14, 2017 11:32 AM IST
ബം​ഗ​ളൂ​രു: എ​ച്ച്എം​ഡി ഗ്ലോ​ബ​ലി​ന്‍റെ നോ​കി​യ മൂ​ന്ന് സ്മാ​ർ​ട്ട്ഫോ​ൺ മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് കഴിഞ്ഞ മാ​സ​മാ​ണ്. ഇ​തി​ൽ നോ​കി​യ-3​ന്‍റെ വി​ല്പ​ന തു​ട​ങ്ങി. നോ​കി​യ 5ന്‍റെ മു​ൻ​കൂ​ർ ബു​ക്കിം​ഗ് ഈ ​മാ​സം ഏ​ഴി​ന് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്രീ​മി​യം മോ​ഡ​ലാ​യ നോ​കി​യ 6ന്‍റെ മു​ൻ​കൂ​ർ ബു​ക്കിം​ഗ് സൗ​ക​ര്യം ആ​മ​സോ​ൺ ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി. ഓ​ഗ​സ്റ്റ് 23ന് ​രാ​ജ്യ​ത്ത് വി​ത​ര​ണം തു​ട​ങ്ങു​ന്ന ഈ ​മോ​ഡ​ലി​ന് 14,999 രൂ​പ​യാ​ണു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.