ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിനു രണ്ടു ഷോ​റൂ​മു​ക​ൾകൂടി
Friday, July 14, 2017 11:32 AM IST
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് യു​​​എ​​​ഇ​​​യി​​​ലെ അ​​​ജ്മാ​​​നി​​​ലും റാ​​​സ​​​ൽ​​​ഖൈ​​​മ​​​യി​​​ലും പു​​​തി​​​യ ര​​​ണ്ടു ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ​​​മാ​​​രും പ്ര​​​മു​​​ഖ സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളു​​​മാ​​​യ പ്ര​​​ഭു ഗ​​​ണേ​​​ശ​​​ൻ, മ​​​ഞ്ജു വാ​​​ര്യ​​​ർ എ​​​ന്നി​​​വ​​​രും ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ, ര​​​മേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ എ​​​ന്നി​​​വ​​​രും ചേ​​​ർ​​​ന്ന് ഷോ​​​റൂ​​​മു​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


അ​​​ജ്മാ​​​നി​​​ലെ ഷോ​​​റൂം മു​​​ഷ്റി​​​ഫി​​​ലെ നെ​​​സ്റ്റോ ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​ലും റാ​​​സ​​​ൽ​​​ഖൈ​​​മ​​​യി​​​ലെ ഷോ​​​റൂം റാ​​​ക് മാ​​​ളി​​​ലു​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ക​​​ല്യാ​​​ണി​​​ന് യു​​​എ​​​ഇ​​​യി​​​ൽ 14 ഷോ​​​റൂ​​​മു​​​ക​​​ളാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.