ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​മാ​ർ കേ​ര​ള ചേം​ബ​ർ സ​ന്ദ​ർ​ശി​ച്ചു
ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​മാ​ർ കേ​ര​ള ചേം​ബ​ർ സ​ന്ദ​ർ​ശി​ച്ചു
Saturday, July 15, 2017 11:54 AM IST
കൊ​​​ച്ചി: നി​​​ക്ഷേ​​​പ​​​സാ​​​ധ്യ​​​ത​​​ക​​​ൾ ആ​​​രാ​​​യു​​​ന്ന​​​തി​​നാ​​യി കേ​​​ര​​​ള​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യി​​​ക​​​ളെ ശ്രീ​​ല​​ങ്ക​​ൻ മ​​​ന്ത്രി​​​മാ​​​ർ അ​​വി​​ടേ​​​ക്ക് ക്ഷ​​​ണി​​​ച്ചു.

ശ്രീ​​​ല​​​ങ്ക​​​ൻ തൊ​​​ഴി​​​ൽ​​മ​​​ന്ത്രി ര​​​വീ​​​ന്ദ്ര സ​​​മ​​​രേ​​​ശ്വ​​​ര​​​യും ടൂ​​​റി​​​സം, ക്രൈ​​​സ്ത​​​വ​​​കാ​​​ര്യ ഉ​​​പ​​​മ​​​ന്ത്രി അ​​​രു​​​ണ്ടി​​​ക ഫെ​​​ർ​​​ണാ​​​ണ്ടോ​​​യും കൊ​​​ച്ചി​​​യി​​​ലെ കേ​​​ര​​​ള ചേം​​​ബ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി (കെ​​​സി​​​സി​​​ഐ) ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​ശി​​ച്ച​​പ്പോ​​ഴാ​​ണ് വ്യ​​വ​​സാ​​യി​​ക​​ളെ അ​​വി​​ടേ​​ക്ക് ക്ഷ​​ണി​​ച്ച​​ത്. ചേം​​​ബ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജാ സേ​​​തു​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. യൂ​​​ത്ത് ഫോ​​​റം ക​​​ണ്‍​വീ​​​ന​​​ർ രാ​​​ജേ​​​ഷ് നാ​​​യ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ശ്രീ​​​ല​​​ങ്ക​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും ബി​​​ഒ​​​ടി വ്യ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും മി​​​ക​​​ച്ച സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്ന് ര​​​വീ​​​ന്ദ്ര സ​​​മ​​​രേ​​​ശ്വ​​​ര പ​​​റ​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മാ​​​യും ടൂ​​​റി​​​സം, ആ​​​രോ​​​ഗ്യ​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്. നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​യാ​​റാ​​ണെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.