മ​ഹീ​ന്ദ്ര ജീ​ത്തോ മി​നിവാ​ൻ കേ​ര​ള വി​പ​ണി​യി​ൽ
മ​ഹീ​ന്ദ്ര ജീ​ത്തോ മി​നിവാ​ൻ കേ​ര​ള വി​പ​ണി​യി​ൽ
Monday, July 17, 2017 12:10 PM IST
കൊ​​​ച്ചി: വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ പു​​​തി​​​യ മോ​​​ഡ​​ൽ ജീ​​​ത്തോ മി​​​നിവാ​​​ൻ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, സി​​​എ​​​ൻ​​​ജി ഇ​​​ന്ധ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​വു​​ന്ന മോ​​​ഡ​​​ലു​​​ക​​ൾ വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​ണ്. നാ​​​ല് സ്പീ​​​ഡ് മാ​​​ന്വ​​​ൽ ഗി​​​യ​​​ർ​ ബോ​​​ക്സോ​​​ടെ സെ​​​മി ഹാ​​​ർ​​​ഡ് ടോ​​​പ്പ്, ഹാ​​​ർ​​​ഡ് ടോ​​​പ്പ് ബോ​​​ഡി മോ​​​ഡ​​​ലു​​​ക​​ളു​​ണ്ട്.


ര​​​ണ്ടു വ​​​ർ​​​ഷം അ​​​ല്ലെ​​​ങ്കി​​​ൽ 40,000 കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​റ​​​ന്‍റി ക​​ന്പ​​നി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. സ​​​ണ്‍​റൈ​​​സ് റെ​​​ഡ്, അ​​​ൾ​​​ട്രാ മ​​​റൈ​​​ൻ ബ്ലൂ, ​​​ഡ​​​യ​​​മ​​​ണ്ട് വൈ​​​റ്റ് എ​​​ന്നീ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ നി​​​റ​​​ങ്ങ​​​ളി​​​ലാ​​ണ് വാ​​ഹ​​നം വി​​പ​​ണി​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. കൊ​​​ച്ചി​​​യി​​​ലെ എ​​​ക്സ്ഷോ​​​റൂം വി​​​ല 3.43 ല​​​ക്ഷം രൂ​​പ മു​​ത​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.