സ്വ​ർ​ണനാ​ണ​യ ന​റു​ക്കെ​ടു​പ്പ് പ​ദ്ധ​തിയുമായി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്
സ്വ​ർ​ണനാ​ണ​യ ന​റു​ക്കെ​ടു​പ്പ്  പ​ദ്ധ​തിയുമായി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്
Wednesday, July 19, 2017 12:06 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​യി ആ​​​ഗോ​​​ള പേ​​​മെ​​​ന്‍റ് സേ​​​വ​​​ന ക​​​ന്പ​​​നി​​​യാ​​​യ വെ​​​സ്റ്റേ​​​ണ്‍ യൂ​​​ണി​​​യ​​​ൻ പ്ര​​​ത്യേ​​​ക പ്ര​​​തി​​​ദി​​​ന - ​സ്വ​​​ർ​​​ണനാ​​​ണ​​​യ ന​​​റു​​​ക്കെ​​​ടു​​​പ്പ് പ​​​ദ്ധ​​​തി ആ​​രം​​ഭി​​ച്ച​​താ​​യി മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വെ​​​സ്റ്റേ​​​ണ്‍ യൂ​​​ണി​​​യ​​​ൻ സ​​​ർ​​​വീ​​​സി​​​ലൂടെ പ​​​ണം ല​​​ഭി​​​ക്കു​​​ന്ന മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ അ​​​ര ഗ്രാം ​​​സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി ഒ​​​ക്‌ടോബ​​​ർ 14ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​മെ​​ന്ന് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.