ക്രൂഡ് ഓയിൽ വീണ്ടും 50 ഡോളറിൽ
ക്രൂഡ് ഓയിൽ വീണ്ടും 50 ഡോളറിൽ
Wednesday, July 26, 2017 11:43 AM IST
ല​ണ്ട​ൻ: ക്രൂ​ഡ് ഓ​യി​ൽ (ബ്രെ​ന്‍റ് ഇ​നം) വീ​ണ്ടും വീ​പ്പ​യ്ക്ക് 50 ഡോ​ള​റി​നു മു​ക​ളി​ൽ. എ​ട്ടാ​ഴ്ച​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ ക്രൂ​ഡ് ഓ​യി​ൽ കു​റേ​ക്കൂ​ടി ക​യ​റു​മെ​ന്നു പ​ല​രും ക​രു​തു​ന്നു.

അ​മേ​രി​ക്ക​യി​ലെ ക്രൂ​ഡ് ഓ​യി​ൽ സ്റ്റോ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി താ​ണ​താ​ണു വി​ല കു​തി​ക്കാ​ൻ കാ​ര​ണം. ചൈ​ന​യു​ടെ ഇ​റ​ക്കു​മ​തി കൂ​ടു​മെ​ന്ന സൂ​ച​ന​യും വി​പ​ണി​ക്കു ക​രു​ത്താ​യി.
ബ്രെ​ൻ​ഡ് ഇ​നം വീ​പ്പ​യ്ക്ക് 50.55 ഡോ​ള​ർ വ​രെ ക​യ​റി. വെ​സ്റ്റ് ടെ​ക്സ​സ് ഇ​നം 48.40 ഡോ​ള​റി​ലാ​ണ്. ഒ​റ്റ ദി​വ​സം കൊ​ണ്ടു മൂ​ന്നു​ ശ​ത​മാ​ന​മാ​യി​രു​ന്നു ഉ​യ​ർ​ച്ച.


അ​മേ​രി​ക്ക​ൻ ക്രൂ​ഡ് ഓ​യി​ൽ സ്റ്റോ​ക്കി​ൽ 102 ല​ക്ഷം വീ​പ്പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. ചൈ​ന ഇ​റ​ക്കു​മ​തി പ്ര​തി​ദി​നം നാ​ലു ല​ക്ഷം വീ​പ്പക​ണ്ടു വ​ർ​ധി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് ഏ​ഷ്യ​ൻ വി​പ​ണി​ക​ൾ​ക്ക് ഉ​ത്സാ​ഹം പ​ക​ർ​ന്നു. നൈ​ജീ​രി​യ​യി​ൽ ഷെ​യ്ൽ ക​ന്പ​നി​യു​ടെ പൈ​പ്പ് ലൈ​ൻ പൂ​ട്ടി​യ​ത് പ്ര​തി​ദി​ന ക​യ​റ്റു​മ​തി​യി​ൽ ഒ​ന്ന​ര​ല​ക്ഷം വീപ്പ​യു​ടെ കു​റ​വു​ണ്ടാ​ക്കി. അ​മേ​രി​ക്ക​യി​ലെ ഷെ​യ്‌​ൽ വാ​ത​ക ഉ​ത്​പാ​ദ​ക​ർ വി​ല കു​റ​ഞ്ഞ​പ്പോ​ൾ ഉ​ത്​പാ​ദ​നം കു​റ​ച്ച​തും വി​ല കൂ​ടാ​ൻ സ​ഹാ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.