ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 210.15 കോ​ടി രൂ​പ​യി​ലെ​ത്തി
ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം 210.15 കോ​ടി രൂ​പ​യി​ലെ​ത്തി
Wednesday, July 26, 2017 11:43 AM IST
കൊ​​​ച്ചി: ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് 26 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 210.15 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​മു​​​ണ്ടാ​​​ക്കി. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 31 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 557.86 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​. ആ​​​കെ ബി​​​സി​​​ന​​​സി​​ൽ 22.74 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​ന​​യാ​​ണു ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കു​​​ള്ള ബാ​​​ങ്കി​​​ന്‍റെ ഓ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത ​ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 18.13 ശ​​​ത​​​മാ​​​ന​​​വും എ​​​ൻ​​​ആ​​​ർ​​​ഇ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ 16.34 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി. ആ​​​കെ വാ​​​യ്പ​​​ക​​​ൾ 29.08 ശ​​​ത​​​മാ​​​ന​​​വും ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വാ​​​യ്പ​​​ക​​​ൾ 9.54 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 22.74 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,72,145.95 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​.


ഇ​​​തേ​​സ​​മ​​യം ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 95,838.84 കോ​​​ടി രൂ​​​പ​​​യി​​​ലും വാ​​​യ്പ​​​ക​​​ൾ 76,307.11 കോ​​​ടി രൂ​​​പ​​​യി​​​ലു​​മെ​​​ത്തി. ക​​​റ​​​ന്‍റ്, സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 20.33 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 32,048.03 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്താ​​​നാ​​​യി. ബാ​​​ങ്കി​​​ന്‍റെ ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ 33.44 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്.

ബാ​​​ങ്കി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഇ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 37,370.46 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 15.68 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 800.68 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും സാ​​​ന്പ​​​ത്തി​​​ക ഫ​​​ല​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. 1867.94 കോ​​​ടി രൂ​​​പ​​​യാ​​​ണു ജൂ​​​ണ്‍ 30 ലെ ​​​ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ബാ​​​ങ്കി​​​ന്‍റെ ആ​​​കെ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ 1061.26 കോ​​​ടി രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.