സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മൂ​ന്നു വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്നു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്  മൂ​ന്നു വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്നു
Friday, July 28, 2017 11:35 AM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ 89-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​ഗ​​ത്ഭ​​രാ​​യ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ളെ നാ​​​ളെ ആ​​​ദ​​​രി​​​ക്കും. ക​​​ള​​​രി​​​പ്പ​​​യ​​​റ്റ് രം​​​ഗ​​​ത്തു​​​ള്ള പ​​​ദ്മ​​​ശ്രീ മീ​​​നാ​​​ക്ഷി ഗു​​​രു​​​ക്ക​​​ൾ, പി​​​ന്ന​​​ണി ഗാ​​​യി​​​ക സു​​​ജാ​​​ത മോ​​​ഹ​​​ൻ, അ​​​ത്‌​​​ല​​​റ്റ് അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്. ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ൻ മ​​​മ്മൂ​​​ട്ടി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കു​​​മെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി. മാ​​​ത്യു പ​​​റ​​​ഞ്ഞു. വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി പു​​​തി​​​യ വാ​​​യ്പാ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കും. എ​​​സ്ഐ​​​ബി മ​​​ഹി​​​ളാ ഉ​​​ദ്യോ​​​ഗ് എ​​​ന്ന വാ​​​യ്പാ പ​​​ദ്ധ​​​തി ശീ​​​മാ​​​ട്ടി​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ബീ​​​ന ക​​​ണ്ണ​​​നും മ​​​മ്മൂ​​​ട്ടി​​​യും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.