ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ പാസ്‌വേഡ് മാറ്റണം: ബിഎസ്എൻഎൽ
ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ പാസ്‌വേഡ് മാറ്റണം: ബിഎസ്എൻഎൽ
Friday, July 28, 2017 11:35 AM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പാ​സ്‌​വേ​ഡ് ഉ​ട​ൻ മാ​റ്റി പു​തി​യ പാ​സ്‌​വേ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​ൻ അ​നു​പം ശ്രീ​വാ​സ്ത​വ​യു​ടെ നി​ർ​ദേ​ശം. ബ്രോ​ഡ്ബാ​ൻ​ഡ് സം​വി​ധാ​ന​ത്തി​ൽ മാ​ൽ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.