ഗോ​ദ്റെ​ജ് അ​പ്ല​യ​ൻ​സ​സ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വിപണിയിൽ അവതരിപ്പിച്ചു
ഗോ​ദ്റെ​ജ് അ​പ്ല​യ​ൻ​സ​സ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വിപണിയിൽ അവതരിപ്പിച്ചു
Friday, July 28, 2017 11:35 AM IST
കൊ​​​ച്ചി: ഗോ​​​ദ്റെ​​​ജ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് ഓ​​​ണ​​​ക്കാ​​​ലം ല​​​ക്ഷ്യ​​​മി​​​ട്ട് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​തോ​​​ടൊ​​​പ്പം സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​ങ്ങ​​​ളു​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും ബ്രാ​​​ൻ​​​ഡി​​​ന്‍റെ പ്രീ​​​മി​​​യം ഉ​​​ത്പ​​​ന്ന മേ​​​ഖ​​​ല ശ​​​ക്ത​​​മാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണ് ഗോ​​​ദ്റെ​​​ജി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ ക്രൗ​​​ണ്‍​പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന വി​​​പ​​​ണി അ​​​വ​​​ത​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ ഗോ​​​ദ്റെ​​​ജ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​മ​​​ൽ ന​​​ന്ദി പ​​​റ​​​ഞ്ഞു.


നാ​​​ല് വാ​​​ഷിം​​ഗ് മെ​​​ഷി​​​നു​​​കൾ, ഗോ​​​ദ്റെ​​​ജ് എ​​​ഡ്ജ് പ്രോ ​​​റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, ചെ​​​സ്റ്റ് ഫ്രീ​​​സ​​​റു​​​ക​​​ൾ, മൈ​​​ക്രോവേ​​​വ് അ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് അവതരിപ്പിച്ചത്. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ പ​​​ത്തു വ​​​രെ ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​രു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം ബം​​​പ​​ർ സ​​​മ്മാ​​​ന​​​മാ​​​യി നേ​​​ടാ​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ല​​​ഭി​​​ക്കാ​​​നും പ്ര​​​തി​​​ദി​​​ന സ​​​മ്മാ​​​ന​​​മാ​​​യി 29,000 രൂ​​​പ​​​യു​​​ടെ​​​ഗോ​​​ദ്റെ​​​ജ് സ്റ്റോ​​​ർ​​​വെ​​​ൽ ല​​​ഭി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.