നെ​ൽ​ക​ർ​ഷ​ക​ർ​ക്കു വാ​യ്പ ന​ല്​കാ​ൻ ഫെ​ഡ​റ​ൽ ബാ​ങ്കും സ​പ്ലൈ​കോ​യും ധാ​ര​ണ​യി​ൽ
Saturday, August 5, 2017 10:11 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നെ​​​ല്ലുസം​​​ഭ​​​ര​​​ണ ര​​​സീ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കും കേ​​​ര​​​ള സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും (സ​​​പ്ലൈ​​​കോ) ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. ഭ​​​ക്ഷ്യശേ​​​ഖ​​​ര​​​ണ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു സ​​​പ്ലൈ​​​കോ​​​യാ​​​ണ്.


ഇ​​​ങ്ങ​​​നെ ശേ​​​ഖ​​​രി​​​ക്കു​​​ന്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​നു ല​​​ഭി​​​ക്കേ​​​ണ്ട തു​​​ക സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ര​​​സീ​​​താ​​​ണു സ​​​പ്ലൈ​​​കോ ന​​​ല്​​​കു​​​ക. ഈ ​​​ര​​​സീ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ര​​​ജി​​​സ്റ്റേ​​​ഡ് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ധാ​​​ര​​​ണാപ​​​ത്രം ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സി. തോ​​​മ​​​സും സ​​​പ്ലൈ​​​കോ ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ പി.​​​എ​​​സ്. അ​​​നി​​​ലും കൈ​​​മാ​​​റി.