Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ശ​ന്പ​ള​ര​ഹി​ത പ​ത​ഞ്ജ​ലി
Sunday, August 6, 2017 12:11 AM IST
Click here for detailed news of all items Print this Page
ഹ​രി​ദ്വാ​ർ: ഫാ​സ്റ്റ് മൂ​വിം​ഗ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് (എ​ഫ്എം​സി​ജി) മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​മ​വു​മാ​യി മു​ൻ സി​ഇ​ഒ എ​സ്.​കെ. പ​ത്ര രം​ഗ​ത്ത്. പ​ത​ഞ്ജ​ലി​യു​ടെ ജീ​വ​ന​ക്കാ​രെ​ല്ലാം സേ​വ​നം ചെ​യ്യു​ക​യാ​ണെ​ന്ന മ​നോ​ഭാ​വ​മാ​ണ് ക​മ്പ​നി​ക്കു​ള്ള​തെ​ന്നാ​ണ് പ​ത്ര​യു​ടെ ആ​രോ​പ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ശ​ന്പ​ളം ചോ​ദി​ക്കാ​ൻ പാ​ടി​ല്ല​ത്രേ.

ജീ​വ​ന​ക്കാ​ർ​ക്ക് വ​ള​രെ തു​ച്ഛ​മാ​യ ശ​ന്പ​ളം ന​ല്കു​ന്ന സ്ഥാ​പ​ന​മാ​ണ് പ​ത​ഞ്ജ​ലി. ജോ​ലി​യെ സേ​വ​നം എ​ന്ന നി​ല​യി​ലാ​ണ് ബാ​ബാ​ജി (ബാ​ബാ രാം​ദേ​വ്) വി​ളി​ക്കു​ന്ന​ത്. ഞാ​ൻ അ​വി​ടെ ര​ണ്ടു ജോ​ലി​ക​ൾ ചെ​യ്തി​ട്ടു​ണ്ട്- പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ലും പ​ത​ഞ്ജ​ലി ഫു​ഡ് പാ​ർ​ക്കി​ലും. ര​ണ്ടും ജോ​ലി​ക്കും ശ​ന്പ​ളം അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷേ, പി​ന്നീ​ട് ജീ​വ​ന​ക്കാ​രെ​ല്ലാം സേ​വ​നം ചെ​യ്യു​ക​യാ​ണെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ​പ്പോ​ൾ ശ​ന്പ​ളം നാ​മ​മാ​ത്ര​മാ​യി ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ത് ഇ​ല്ലാ​താ​ക്കി​യേ​ക്കാം- പ​ത്ര പ​റ​യു​ന്നു.


അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​നെ​തി​രേ ഞാ​ൻ പ്ര​തി​ക​രി​ച്ചു. എ​നി​ക്ക് പ​ണം വ​ണം. അത് എ​നി​ക്കുവേണ്ടിമാ​ത്ര​മ​ല്ല. എ​നി​ക്കൊ​രു കു​ടും​ബ​മു​ണ്ട്. കു​ടും​ബ​ത്തി​നു​വേ​ണ്ടി എ​നി​ക്ക് ശ​ന്പ​ളം ആ​വ​ശ്യ​മാ​ണ്. നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഒ​ടുവി​ൽ ര​ണ്ടു ജോ​ലി​യി​ൽ ഒ​രെ​ണ്ണ​ത്തി​നു മാ​ത്രം ശ​ന്പ​ളം ന​ല്കി. എ​ന്നാ​ൽ, ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക്കു​വേ​ണ്ടി സൗ​ജ​ന്യ സേ​വ​നം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം - പത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​മ്പ​നി​യു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​മ​യ്മ​യെ​ത്തു​ട​ർ​ന്ന് പ​ത്ര പ​ത​ഞ്ജ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.


ചിങ്ങത്തിന്‍റെ ഉണർവിൽ കാർഷികമേഖല
"ഒ' മൈ ആ​ൻ​ഡ്രോ​യ്ഡ്!
മ്യൂച്വൽ ഫണ്ടുകളുടെ താങ്ങിൽ കമ്പോളങ്ങൾ
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
ഇൻഫോസിസ് ഓഹരികൾ തിരിച്ചുവാങ്ങും
ദാഹമകറ്റാം, അ​ഞ്ചു രൂ​പ​യ്ക്ക്
ഇൻഫോസിസിനു വെല്ലുവിളികൾ
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഇൻഫോസിസ് സി​ഇ​ഒ വിഷാൽ സിക്ക രാജിവച്ചു
50 രൂ​​​​പ​​​​ കറൻസി പുതിയത് വരും
ഓണത്തിനു സ്വർണനാണയങ്ങളുമായി കല്യാൺ ജ്വല്ലേഴ്സ്
ഇനി നമുക്ക് ഊർജം നല്കാൻ അമേരിക്കൻ ക്രൂഡ്
സംരംഭക ഉച്ചകോടി: അ​​മേ​​രി​​ക്ക​​ൻ സം​​ഘ​​ത്തെ ന​​യി​​ക്കു​​ന്ന​​ത് ഇ​​വാ​​ങ്ക ട്രം​​പ്
വിനോദ സഞ്ചാരികളുടെ വരവുയർന്നു
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ശ്രീ​വ​ത്സം സി​ൽ​ക്സ് പ​ത്ത​നം​തി​ട്ട ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചിങ്ങം സ്പെഷൽ ഓഫറുകളുമായി ക്യുആർഎസ്
ബോ​ബി ചെ​മ്മ​ണൂ​ർ ഗ്രൂ​പ്പി​ന് ഫി​ജി കാ​ർ​ട്ട് ഇ- ​കോ​മേ​ഴ്സ് ക​മ്പ​നി​യി​ൽ പ​ങ്കാ​ളി​ത്തം
സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
സ്പൈ​സ​സ് ബോ​ർ​ഡും ജ​മ്മു-​ കാഷ്മീ​രും കൈ​കോ​ർ​ക്കു​ന്നു
ഉപയോക്താക്കൾക്കു പ്രത്യേക ഓഫറുകളുമായി റെനോ
ഡോ. മംതാസൂരി ഐആർബിഐ എക്സി. ഡയറക്‌ടർ
ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് തൃ​ശൂ​രി​ൽ ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു
എട്ട് ഇന്ത്യൻ ഭാഷകൾകൂടി ഉൾപ്പെടുത്തി ഗൂഗിളിന്‍റെ വോയ്സ് സെർച്ച്
കളർഫുൾ ബലൂണുകളുമായി ഫേസ്ബുക്ക് ചൈനയിലേക്ക്
ഹോണോത്സവവുമായി ഹോണർ
പുതിയ "ഹിമാലയൻ' അടുത്ത മാസം
കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം
ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
കൂ​ൾ​പാ​ഡ് 6 സ്മാ​ർ​ട് ഫോ​ണ്‍ 20ന് ​ഇ​ന്ത്യ​ൻ വി​പ​ണി​യിൽ
ജൂ​ലൈ​യിലെ പ്രൊ​വി​ഷ​ണ​ൽ റി​ട്ടേ​ണ്‍ ഓ​ഗ​സ്റ്റ് 20-നു മു​ന്പ്
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
കൊശമറ്റം ഫിനാൻസിന് 30 ശതമാനം വളർച്ച
സൈ​നി​ക​ർ​ക്കാ​യി വ​ണ്ട​ർ​ലാ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന ഓ​ഫ​ർ
വൈകി അറിയുന്ന സത്യങ്ങൾ
എം​ഫോ​ണ്‍ 7എ​സ് വി​പ​ണി​യി​ലേ​ക്ക്
കാ​ജോ​ൾ ദേ​വ​ഗ​ണ്‍ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ
വിദേശനാണ്യശേഖരം റിക്കാർഡിൽ
കൂടുതൽ കരുതൽ വേണം, ഈ മഴക്കാലത്ത്
ജീവനക്കാർക്കൊപ്പം പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക്
വാഹന വിലവർധന വി​പ​ണി​യെ ഉ​ല​യ്ക്കു​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ
അ​ശോ​ക് ലെ​യ്‌ലാൻ​ഡി​ന് 120 കോ​ടി​യു​ടെ ക​രാ​ർ
സർപ്രൈസ് ഓഫറുമായി ഐ​ഡി​യ
കൊ​ച്ചി ക​പ്പ​ൽ​ശാ​ല ഓ​ഹ​രി വ്യാ​പാ​രം: ആ​ദ്യ​ദി​ന​ത്തി​ൽ 20 ശ​ത​മാ​നം നേ​ട്ടം
ഓ​ഹ​രി സൂ​ചി​ക​ക​ൾ താ​ഴേ​ക്ക്; സെ​ൻ​സെ​ക്സി​ലെ ന​ഷ്ടം 318 പോ​യ​ിന്‍റ്
LATEST NEWS
സ്പാ​നി​ഷ് ലീ​ഗ്: ബാ​ഴ്സ, റ​യ​ല്‍ ജ​യി​ച്ചു
അഞ്ചു മാസത്തിനിടെ ബ്രിട്ടീഷ് നാവികസേന പിടികൂടിയത് 51 കോടിയുടെ മയക്കുമരുന്ന്
രാഷ്​ട്രപതി ഇന്ന് അതിർത്തിയിൽ
അഫ്ഗാനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.