രാം​രാ​ജ് കോ​ട്ട​ൺ ഉ​ദ്ഘാ​ട​നം ഇ​ന്ന്
രാം​രാ​ജ് കോ​ട്ട​ൺ   ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 6, 2017 12:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ണ്ടു​​​ക​​​ൾ, ഷ​​​ർ​​​ട്ടു​​​ക​​​ൾ, ബ​​​നി​​​യ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​ശ​​​സ്ത ബ്രാ​​​ൻ​​ഡാ​​​യ രാം​​​രാ​​​ജ് കോ​​​ട്ട​​​ൺ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പു​​​തി​​​യ ഷോ​​​റൂം തു​​​റ​​​ക്കും.
എം.​​​ജി. റോ​​​ഡി​​​ലെ ഏ​​​യ്ഞ്ച​​​ൽ ആ​​​ർ​​​ക്കേ​​​യ്ഡി​​​ൽ ന​​​ട​​​ൻ പ​​​ദ്മ​​​ശ്രീ ജ​​​യ​​​റാ​​​മാ​​​ണു ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക. രാ​​​വി​​​ലെ 9.30-നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.