കാഷ്ബാക്ക് ഓഫറുമായി ഭീം ആപ്
Monday, August 7, 2017 11:37 AM IST
ബം​​​ഗ​​​ളൂ​​​രു:​ ഭീം ​​ആ​​​പ്പി​​​ലൂ​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​ർ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ലാ​​​ണ് ഓ​​​ഫ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്.​ ഓ​​​ഫ​​​ർ നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നൊ​​​പ്പം ഭീ​​​മി​​​ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പുകൂ​​​ടി പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ൻ​​​പി​​​സി​​​ഐ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ.​​പി. ഹോ​​​ത്ത പ​​​റ​​​ഞ്ഞു. നാ​​​ഷ​​​ണ​​​ൽ പേ​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​ടെ (എ​​​ൻ​​​പി​​​ഐ) നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഭീം ​​ആ​​പ് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് പുറത്തിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.