ഫ്ലിപ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ നാളെ മുതൽ
Monday, August 7, 2017 11:37 AM IST
ബം​ഗ​ളൂ​രു: ആ​മ​സോ​ണി​നു പി​ന്നാ​ലെ ഫ്ലി​പ്കാ​ർ​ട്ടും സ്വാ​ത​ന്ത്ര്യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ബി​ഗ് ഫ്രീ​ഡം സെ​യി​ൽ എ​ന്ന പേ​രി​ൽ നാ​ളെ മു​ത​ൽ 11 വ​രെ​യാ​ണ് ഓ​ഫ​ർ കാ​ലാ​വ​ധി. ഈ ​വി​ല്പ​നോ​ത്സ​വ വേ​ള​യി​ൽ മൊ​ബൈ​ൽ ഫോ​ൺ, ടി​വി, ലാ​പ്ടോ​പ്, ടാ​ബ്‌​ലെ​റ്റ്, ഹെ​ഡ്ഫോ​ൺ, കാ​മ​റ, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ലി​യ വി​ല​ക്കി​ഴി​വി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.