ഓ​ഹ​രി സൂ​ചി​ക​ക​ൾ താ​ഴേ​ക്ക്; സെ​ൻ​സെ​ക്സി​ലെ ന​ഷ്ടം 318 പോ​യ​ിന്‍റ്
Friday, August 11, 2017 10:13 PM IST
മും​​​​ബൈ: ഓ​​​​ഹ​​​​രി സൂ​​​​ചി​​​​ക​​​​ക​​​​ൾ ക​​​​ന​​​​ത്ത ന​​​​ഷ്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സെ​​​​ൻ​​​​സെ​​​​ക്സ് 317.74 പോ​​​​യി​​​​ന്‍റ് താ​​​​ഴ്ന്ന് 31213.59ലും ​​​​നി​​​​ഫ്റ്റി 109.45 പോ​​​​യ​​​​ന്‍റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 9710.80ലു​​​​മാ​​​​ണ് വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ബി​​​​എ​​​​സ്ഇ​​​​യി​​​​ലെ 1525 ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ ന​​​​ഷ്ട​​​​ത്തി​​​​ലും 1003 ഓ​​​​ഹ​​​​രി​​​​ക​​​​ൾ നേ​​​​ട്ട​​​​ത്തി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു. 135 ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​യി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

മി​​​​ക​​​​ച്ച പാ​​​​ദ​​​​ഫ​​​​ലം പു​​​​റ​​​​ത്തു​​​​വി​​​​ട്ടെ​​​​ങ്കി​​​​ലും കി​​​​ട്ടാ​​​​ക്ക​​​​ട​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ഓ​​​​ഹ​​​​രി വി​​​​ല ആ​​​​റു ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഇ​​​​ടി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ഡോ.​​​​റെ​​​​ഡ്ഡീ​​​​സ് ലാ​​​​ബ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, വി​​​​പ്രോ, ലു​​​​പി​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ നേ​​​​ട്ടം കൊ​​​​യ്തു.


ഹി​​​​ൻ​​​​ഡാ​​​​ൽ​​​​കോ, ഒ​​​​എ​​​​ൻ​​​​ജി​​​​സി, സ​​​​ണ്‍ ഫാ​​​​ർ​​​​മ, മാ​​​​രു​​​​തി, ഹി​​​​ന്ദു​​​​സ്ഥാൻ യു​​​​ണി​​​​ലി​​​​വ​​​​ർ, ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ന​​​​ഷ്ടം നേ​​​​രി​​​​ട്ടു. ഒാ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ സെ​​​​ൻ​​​​സെ​​​​ക്സി​​​​ന് 1200 പോ​​​​യ​​​​ന്‍റും നി​​​​ഫ്റ്റി​​​​ക്ക് 300 പോ​​​​യി​​​​ന്‍റു​​​​മാ​​​​ണു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. യു​​​​എ​​​​സ് -ഉ​​​​ത്ത​​​​ര കൊ​​​​റി​​​​യ സം​​​​ഘ​​​​ർ​​​​ഷ സാ​​​​ധ്യ​​​​ത​​​​യും വി​​​​പ​​​​ണി​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.