എം​ഫോ​ണ്‍ 7എ​സ് വി​പ​ണി​യി​ലേ​ക്ക്
എം​ഫോ​ണ്‍ 7എ​സ്  വി​പ​ണി​യി​ലേ​ക്ക്
Saturday, August 12, 2017 12:56 PM IST
കൊ​​​ച്ചി: നൂ​​​ത​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യി മാം​​​ഗോ​ ഫോ​​​ണി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ മോ​​​ഡ​​​ൽ എം​​​ഫോ​​​ണ്‍ 7എ​​​സ് വി​​​പ​​​ണി​​​യി​​​ലേ​​​ക്ക്. 5.5 ഇ​​​ഞ്ച് ഡി​​​സ്പ്ലേ​​​യി​​​ൽ നാ​​ലു വ്യ​​​ത്യ​​​സ്ത സീ​​​രി​​​സി​​​ലാ​​​ണ് എം​​​ഫോ​​​ണ്‍ 7 എ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

എ​​​ട്ട് ജി​​​ബി റാം, ​​​ഡെ​​​കാ​​​കോ​​​ർ പ്രോ​​​സ​​​സ​​​ർ, 16 + 16 എം​​​പി ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 13 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ, 32, 64, 128, 256 ജി​​​ബി സ്റ്റോ​​​റേ​​​ജ് ക​​​പ്പാ​​​സി​​​റ്റി എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ​​​താ​​​ണ് ആ​​​ദ്യ സീ​​​രി​​​സ്. കൂ​​​ടാ​​​തെ ആ​​​റ് ജി​​​ബി റാം, 13 + 13 ​​​എം​​​പി ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 13 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ​​​യു​​​ള്ള​​​തും നാ​​​ല് ജി​​​ബി റാം, 13 +5 ​​​എം​​​പി വൈ​​​ഡ് ആം​​​ഗി​​​ൾ ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ കാ​​​മ​​​റ, 13 എം​​​പി ഫ്ര​​​ണ്ട് കാ​​മ​​​റ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ​​​തും മൂ​​​ന്ന് ജി​​​ബി റാം, 13 +5 ​​​എം​​​പി വൈ​​​ഡ് ആം​​​ഗി​​​ൾ ഡ്യൂ​​​വ​​​ൽ റി​​​യ​​​ർ ക്യാ​​​മ​​​റ, എ​​​ട്ട് എം​​​പി ഫ്ര​​​ണ്ട് കാ​​മ​​​റ തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ള്ള​​​തു​​​മാ​​​യ നാ​​​ല് വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​യാ​​​ണ് 7എ​​​സ്. 3000 എം​​​എ​​​എ​​​ച്ച് ലി​​​ഥി​​​യം പോ​​​ളി​​​മ​​​ർ ബാ​​​റ്റ​​​റി ക​​​രു​​​ത്തു പ​​​ക​​​രു​​​ന്നു.


മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ചാ​​​ർ​​​ജാ​​​വു​​​ന്ന സി ​​​ടൈ​​​പ്പ് ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ചാ​​​ർ​​​ജിം​​ഗ്, സ്ക്രീ​​​ൻ ഷോ​​​ട്ട് സെ​​​ല​​​ക്‌ഷ​നു സൗ​​​ക​​​ര്യ​​​മു​​​ള്ള ഫ്ര​​​ണ്ട് ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് സെ​​​ൻ​​​സ​​​ർ എ​​​ന്നി​​​വ​​​യും പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

ഹൈ​​​ബ്രി​​​ഡ് വോ​​​ൾ​​​ട്ടി സിം ​​​സ്ലോ​​​ട്ടോ​​​ടു​​​കൂ​​​ടി മാ​​​റ്റ് ആ​​​ൻ​​ഡ് ഗ്ലോ​​​സി ഫി​​​നി​​​ഷിം​​ഗി​​ലു​​​ള്ള സ്മാ​​​ർ​​​ട്ട് റെ​​​ഡ്, ബ്ലാ​​​ക്ക്, ഗോ​​​ൾ​​​ഡ്, സി​​​ൽ​​​വ​​​ർ, റോ​​​സ് ഗോ​​​ൾ​​​ഡ് തു​​​ട​​​ങ്ങി അ​​​ഞ്ച് നി​​​റ​​​ങ്ങ​​​ളി​​​ൽ എം​​​ഫോ​​​ണ്‍ 7എ​​​സ് ല​​​ഭ്യ​​​മാ​​​കും. എം​​​ഫോ​​​ണ്‍ സ്വ​​​യം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത മ​​​ൾ​​​ട്ടി​​യൂ​​​സ​​​ർ മോ​​​ഡി​​​ലു​​​ള്ള എം​​​യു​​​ഒ​​​എ​​​സ് എ​​​ന്ന പു​​​തി​​​യ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം​ വ​​​ഴി​​​യാ​​​ണ് 7എ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.