കൊശമറ്റം ഫിനാൻസിന് 30 ശതമാനം വളർച്ച
കൊശമറ്റം ഫിനാൻസിന്  30 ശതമാനം വളർച്ച
Saturday, August 12, 2017 1:26 PM IST
കോ​ട്ട​യം: കൊ​ശ​മ​റ്റം ഫി​നാ​ൻ​സി​ന് 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 25 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ലാ​ഭം. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 35 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. അ​ടു​ത്ത​വ​ർ​ഷം ലാ​ഭം 50 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​ത്യു കെ. ​ചെ​റി​യാ​ൻ പ​റ​ഞ്ഞു.

2016-17 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് വി​ശ​ക​ല​നം​ചെ​യ്യാ​നും 2017-18 വ​ർ​ഷം ഒ​ന്നാം പാ​ദ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യാ​നും​വേ​ണ്ടി അ​ഖി​ലേ​ന്ത്യാ​ത​ല റീ​ജ​ണ​ൽ, സോ​ണ​ൽ മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ ഭാ​വി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​നും 8.33 ശ​ത​മാ​നം ബോ​ണ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.