ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
ജോ​യ് ആ​ലു​ക്കാ​സ് പ​ത്ത​നം​തി​ട്ട  ജ്വ​ല്ല​റി ഷോ​റൂം ഉദ്ഘാടനം 19ന്
Wednesday, August 16, 2017 12:13 PM IST
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ലോ​​​കോ​​​ത്ത​​​ര ഷോ​​​റൂം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ കെ.​​​പി.​ റോ​​​ഡി​​​ൽ 19ന് ​​​രാ​​​വി​​​ലെ 11ന് ​​​സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക, രാ​​​ഷ്‌​​ട്രീ​​യ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഷോ​​​റൂ​​​മി​​​ലൂ​​​ടെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​സ്റ്റ​​​മ​​​ർ സ​​​ർ​​​വീ​​​സും ആ​​​ന​​​ന്ദ​​​ക​​​ര​​​മാ​​​യ ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വ​​​വും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കാ​​​നാ​​​ണ് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ അ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ഒ​​​രു​​​ക്കി​​​യ ലോ​​​കോ​​​ത്ത​​​ര ജ്വ​​​ല്ല​​​റി ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം ആ​​​സ്വ​​​ദി​​​ക്കാ​​​ൻ സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.


പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ എ​​​ക്സ്ക്ലൂ​​​സീ​​​വ് ഡ​​​യ​​​മ​​​ണ്ട് കൗ​​​ണ്ട​​​ർ കൂ​​​ടാ​​​തെ ട്ര​​ഡീ​​​ഷ​​​ണ​​​ൽ, എ​​​ത്നോ കം​​ഡം​​​പ​​​റ​​​റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്നി​​​വ സം​​​യോ​​​ജി​​​ക്കു​​​ന്ന ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ജ്വ​​​ല്ല​​​റി ഡി​​​സൈ​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മെ, ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ബ്രാ​​​ൻ​​​ഡു​​​ക​​​ളാ​​​യ വേ​​​ദ ടെ​​​മ്പി​​​ൾ ജ്വ​​​ല്ല​​​റി, പ്രൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, എ​​​ല​​​ഗ​​​ൻ​​​സാ പോ​​​ൾ​​​കി ഡ​​​യ​​​മ​​​ണ്ട്സ്, മ​​​സാ​​​കി പേ​​​ൾ​​​സ്, സെ​​​നീ​​​നാ ട​​​ർ​​​ക്കി​​​ഷ് ജ്വ​​​ല്ല​​​റി, ലി​​​ൽ ജോ​​​യ് കി​​​ഡ്സ് ജ്വ​​​ല്ല​​​റി, അ​​​പൂ​​​ർ​​​വ ആ​​​ന്‍റി​​​ക് ക​​​ള​​​ക‌്ഷ​​​ൻ, ര​​​ത്ന പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ജ്വ​​​ല്ല​​​റി ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റു പ്ര​​​ശ​​​സ്ത സ്വ​​​ർ​​​ണ, ഡ​​​യ​​​മ​​​ണ്ട്, പ്ലാ​​​റ്റി​​​നം, പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍, പേ​​​ൾ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.