50 രൂ​​​​പ​​​​ കറൻസി പുതിയത് വരും
50 രൂ​​​​പ​​​​ കറൻസി പുതിയത്  വരും
Friday, August 18, 2017 11:48 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ലു​​​​ള്ള ക​​​​റ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ ഗ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് 50 രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ നോ​​​​ട്ടു​​​​ൾ വ​​​​രു​​​​മെ​​​​ന്നു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. പു​​​​തി​​​​യ 50 രൂ​​​​പാ നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​യ​തോ​ടെ​യാ​ണ് പു​തി​യ നോ​ട്ട് ഉ​ട​ൻ എ​ത്തു​മെ​ന്ന സ്ഥി​രീ​ക​ര​ണ​വു​മാ​യി ആ​ർ​ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി​യ​ത്.

പു​​​​തി​​​​യ ഡി​​​​സൈ​​​​നി​​​​ലും സീ​​​​രി​​​​യ​​​​ൽ ന​​​​ന്പ​​​​രി​​​​ലും അ​​​​ച്ച​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന 50 രൂ​​​​പ ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ ചി​​​​ത്ര​​​​വും ആ​ർ​ബി​ഐ പു​റ​ത്തു​വി​ട്ടു. നോ​​​ട്ടു​​​ക​​​ൾ എ​​​ന്നു പ്രി​​​ന്‍റ് ചെ​​​യ്തു​​​വെ​​​ന്നോ എ​​​ന്നു പ്ര​​​ചാ​​​ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നോ ആ​​​ർ​​​ബി​​​ഐ ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. 2016 ന​​​വം​​​ബ​​​റി​​​ലെ നോ​​​ട്ട് നി​​​രോ​​​ധ​​​നം പോ​​​ലെ ഇ​​​തും പെ​​​ട്ടെ​​​ന്നു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
ഇ​​​​പ്പോ​​​​ൾ പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പു​​​​തി​​​​യ 500, 2000 രൂ​​​​പാ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​ടെ ഡി​​​സൈ​​​നാ​​​ണ് പു​തി​യ 50 രൂ​​​പ​​​യ്ക്കു​​​മു​​​ള്ള​​​ത്. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സീ​​​രീ​​​സി​​​ലു​​​ള്ള ഈ ​​​ക​​​റ​​​ൻ​​​സി​​​യി​​​ൽ റി​​​സ​​​ർ​​​വ് ബ​​​ാങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ഉൗ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ന്‍റെ ഒ​​​പ്പു​മു​​​ണ്ട്.


50 രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ക​​​റ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​ട്ടേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ന​​​ന്പ​​​ർ പാ​​​ന​​​ലു​​​ക​​​ളി​​​ൽ ഇ​​​ൻ​​​സെ​​​റ്റ് ലെ​​​റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ക​​​റ​​​ൻ​​​സി​​​യി​​​ൽ പ​​​ട്ടേ​​​ലി​​​ന്‍റെ ഒ​​​പ്പും പ്രി​​​ന്‍റിം​​​ഗ് വ​​​ർ​​​ഷം 2016 എ​​​ന്നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

500 രൂ​​​പ​​​യു​​​ടെ പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ ജൂ​​​ണി​​​ലും 20ന്‍റെ നോ​​​ട്ടു​​​ക​​​ൾ ജൂ​​​ലൈ​​​യി​​​ലും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു​​​കൂ​​​ടാ​​​തെ 2000 രൂ​​​പാ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ച്ച​​​ടി നി​​​ർ​​​ത്തി​​​വ​​​ച്ച് പ​​​ക​​​രം 500 രൂ​​​പ​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ ക​​​റ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ചെ​​​യ്യു​​​ന്ന​​​ത്. 200 രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​ക​​​ൾ വൈ​​​കാ​​​തെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മു​​​ണ്ട്. 2000 രൂ​​​പ​​​യു​​​ടെ പ്ര​​​ചാ​​​രം തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.