പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
പി​ട്ടാ​പ്പി​ള്ളി​ല്‍ ഓ​ണം ഓ​ഫ​ര്‍
Saturday, August 19, 2017 11:43 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ത​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ല്‍ ഓ​​​ണ​​​ത്തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി മൂ​​​ന്ന് ഓ​​​ഫ​​​റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ണി ട്രീ ​​​ഓ​​​ഫ​​​റി​​​ലൂ​​​ടെ ഓ​​​രോ പ​​​ര്‍​ച്ചേ​​​സി​​​നും കാ​​ഷ് കൂ​​​പ്പ​​​ണും ഡ്രീം ​​​ഹോം ഓ​​​ഫ​​​റീ​​​ലൂ​​​ടെ 10 വീ​​​ടു​​​ക​​​ള്‍​ക്ക് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ നാ​​​ല് ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ള്‍​ക്ക് ഹു​​​ണ്ടാ​​​യ് ഇ​​​യോ​​​ണ്‍ കാ​​​റും ന​​​ല്‍​കു​​​ന്ന​​​താ​​​ണ് പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഓ​​​ഫ​​​ര്‍.

പ​​​ലി​​​ശ​​​ര​​​ഹി​​​ത ഫി​​​നാ​​​ന്‍​സി​​​ല്‍ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും എ​​​ക്സ്ചേ​​​ഞ്ച് സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ല്പന​​​യി​​​ലും സേ​​​വ​​​ന​​​ത്തി​​​ലും ഐ​​​എ​​​സ്ഒ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് ഏ​​​റ്റ​​​വും മി​​​ക​​​ച്ച ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഓ​​​ഫ​​​ര്‍​വ​​​ഴി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ല്‍ 31 ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഓ​​​ഫ​​​ര്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.