ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട  ജ്വ​​​ല്ല​​​റി ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Saturday, August 19, 2017 12:16 PM IST
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ കെ.​​​പി.​​​ റോ​​​ഡി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ര​​​ജ​​​നി പ്ര​​​ദീ​​​പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​നി​​​സി​​​പ്പ​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​കെ. ജേ​​​ക്ക​​​ബ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ളി ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ ബേ​​​ബി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ എ​​​ക്സ്ക്ലൂ​​​സീ​​​വ് ഡ​​​യ​​​മ​​​ണ്ട് കൗ​​​ണ്ട​​​ർ കൂ​​​ടാ​​​തെ ട്രെ​​​ഡീ​​​ഷ​​​ണ​​​ൽ, എ​​​ത്നോ ക​​​ണ്ടം​​​പ​​​റ​​​റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്നി​​​വ സം​​​യോ​​​ജി​​​ക്കു​​​ന്ന ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഡി​​​സൈ​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


വേ​​​ദ ടെ​​​മ്പി​​​ൾ ജ്വ​​​ല്ല​​​റി, പ്രൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, എ​​​ല​​​ഗ​​​ൻ​​​സാ പോ​​​ൾ​​​കി ഡ​​​യ​​​മ​​​ണ്ട്സ്, മ​​​സാ​​​കി പേ​​​ൾ​​​സ്, സെ​​​നീ​​​നാ ട​​​ർ​​​ക്കി​​​ഷ് ജ്വ​​​ല്ല​​​റി, ലി​​​ൽ ജോ​​​യ് കി​​​ഡ്സ് ജ്വ​​​ല്ല​​​റി, അ​​​പൂ​​​ർ​​​വ ആ​​​ന്‍റി​​​ക് ക​​​ള​​​ക്‌​​ഷ​​​ൻ, ര​​​ത്ന പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ജ്വ​​​ല്ല​​​റി ഉ​​​ൾ​​​പ്പെ​​​ടെയുള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.