ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ ഗു​ഡ്ഗാ​വ് ഷോ​റൂം ഉ​ദ്ഘാ​ട​നം 26ന്
ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ ഗു​ഡ്ഗാ​വ് ഷോ​റൂം ഉ​ദ്ഘാ​ട​നം 26ന്
Wednesday, August 23, 2017 1:16 PM IST
കൊ​​​ച്ചി: ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 26ന് ​​​ഗു​​​ഡ്ഗാ​​​വ് ഗോ​​​ൾ​​​ഡ് സൂ​​​ക്കി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. സ്വ​​​ർ​​​ണം, പോ​​​ൾ​​​കി, ഡ​​​യ​​​മ​​​ണ്ട്, സെ​​​മി പ്രെ​​​ഷ്യ​​​സ്, പ്രെ​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​ണ​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഗു​​​ഡ്ഗാ​​​വ് ഷോ​​​റൂ​​​മി​​​ൽ എ​​​ക്സ്ക്ലൂ​​​സീ​​​വ് ഡ​​​യ​​​മ​​​ണ്ട് കൗ​​​ണ്ട​​​ർ കൂ​​​ടാ​​​തെ ട്ര​​​ഡീ​​​ഷ​​​ണ​​​ൽ, ഇ​​​ത്ത​​​നോ ക​​​ണ്ടം​​​പ​​​റ​​​റി, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്നി​​​വ സം​​​യോ​​​ജി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി ജ്വ​​​ല്ല​​​റി ഡി​​​സൈ​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.


ഇ​​​തി​​​നു പു​​​റ​​​മെ വേ​​​ദ, ടെം​​​പി​​​ൾ ജ്വ​​​ല്ല​​​റി, പ്രൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, എ​​​ല​​​ഗ​​​ൻ​​​സാ, പോ​​​ൾ​​​കി, ഡ​​​യ​​​മ​​​ണ്ട്സ്, മ​​​സാ​​​ക്കി പേ​​​ൾ​​​സ്, സെ​​​നീ​​​ന ട​​​ർ​​​ക്കി​​​ഷ് ജ്വ​​​ല്ല​​​റി, ലി​​​ൽ ജോ​​​യ് കി​​​ഡ്സ് ജ്വ​​​ല്ല​​​റി, അ​​​പൂ​​​ർ​​​വ ആ​​​ന്‍റി​​​ക് ക​​​ള​​​ക്ഷ​​​ൻ, ര​​​ത്ന പ്രെ​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍, പേ​​​ൾ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ നി​​ന്നു ല​​​ഭ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.