ജി​എ​സ്‌ടി കൗ​ണ്‍​സി​ൽ അ​ടു​ത്ത ​മാ​സം 21ന്
ജി​എ​സ്‌ടി കൗ​ണ്‍​സി​ൽ  അ​ടു​ത്ത ​മാ​സം 21ന്
Wednesday, August 23, 2017 1:16 PM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ജി​​​​എ​​​​സ്‌​​ടി കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം അ​​​​ടു​​​​ത്ത മാ​​​​സം 21ന് ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ലെ ഒ​​​​രു ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ടു​​ ന​​​​ട​​​​ത്തു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു നി​​​​കു​​​​തി​​​​യി​​​​ള​​​​വ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കൗ​​​​ണ്‍​സി​​​​ലി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ പ്ര​​​​ധാ​​​​ന അ​​​​ജ​​ൻ​​ഡ എ​​​​ന്താ​​​​ണെ​​​​ന്നു അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല. കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി അ​​​​ധ്യ​​​​ക്ഷ​​​​നും സം​​​​സ്ഥാ​​​​ന ധ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യ ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യാ​​​​ണ് ജി​​എ​​സ്‌​​ടി കൗ​​​​ണ്‍​സി​​​​ൽ. ജി​​​​എ​​സ്‌​​ടി സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​നു​​ള്ള അ​​​​ധി​​​​കാ​​​​രം ഈ ​​​​സ​​​​മി​​തി​​ക്കാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.