പതഞ്ജലിയുടെ ച്യവനപ്രാശത്തിനും ആപ്പ്
Friday, September 8, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത​ഞ്ജ​ലി ച്യ​വ​ന​പ്രാ​ശ​ത്തി​ന്‍റെ പ​ര​സ്യ​ം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ത്തി​ന്‍റെ പാ​ക്കിം​ഗി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പ​ത​ഞ്ജ​ലി ച്യ​വ​ന​പ്രാ​ശ​ത്തി​ന്‍റെ പാ​യ്ക്കിം​ഗ് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡാ​ബ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ന്മേ​ലാ​ണ് ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഗീ​താ മി​ത്ത​ൽ, ജ​സ്റ്റീ​സ് സി. ​ഹ​രി ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.