യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​ലി​ശ കു​റ​ച്ചു
Friday, September 8, 2017 11:26 AM IST
കൊ​​​ച്ചി: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ വാ​​​യ്പാ പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ൾ കു​​​റ​​​ച്ചു. ഭ​​​വ​​​നവാ​​​യ്പ 8.30 ശ​​​ത​​​മാ​​​നം, വാ​​​ഹ​​​നവാ​​​യ്​​​പ 8.70 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു പു​​​തു​​​ക്കി​​​യ വാ​​​യ്പാനി​​​ര​​​ക്കു​​​ക​​​ൾ. ബാ​​​ങ്കി​​​ന്‍റെ ഒ​​​രു വ​​​ർ​​​ഷ അ​​​ടി​​​സ്ഥാ​​​നനി​​​ര​​​ക്ക് 8.20 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ച​​​തി​​​നാ​​​ൽ വ്യ​​​വ​​​സാ​​​യ വാ​​​യ്പ​​​ക​​​ളി​​​ലും കു​​​റ​​​വു ല​​​ഭി​​​ക്കു​​​മെ​​​ന്നു യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.