ചില്ലറവിലക്കയറ്റം 3.36%
Tuesday, September 12, 2017 10:28 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റവി​ല ആ​ധാ​ര​മാ​ക്കി ഓ​ഗ​സ്റ്റ് മാ​സ​ത്തെ വി​ല​ക്ക​യ​റ്റം 3.36 ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റി. ജൂ​ലൈ​യി​ൽ 2.36 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം മു​ന്പ് 5.05 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന ചി​ല്ല​റവി​ല​ക്ക​യ​റ്റ​ത്തെ അ​പേ​ക്ഷി​ച്ചു ഗ​ണ്യ​മാ​യി കു​റ​വാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ ന​ല്ല കു​റ​വു​ണ്ട്.