എം​എ​സ്എം​ഇ രം​ഗ​ത്ത് ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കി​റ്റ്കോ
Wednesday, September 13, 2017 12:09 PM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ആ​​​ൻ​​​ഡ് ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (കി​​​റ്റ്കോ) മൈ​​​ക്രോ സ്മോ​​​ൾ ആ​​​ൻ​​​ഡ് മീ​​​ഡി​​​യം എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (എം​​​എ​​​സ്എം​​​ഇ) രം​​​ഗ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു. കി​​​റ്റ്കോ​​യു​​ടെ 45-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു രൂ​​​പംന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എം​​​എ​​​സ്എം​​​ഇ ഹാ​​​ൻ​​​ഡ് ഹോ​​​ൾ​​​ഡിം​​​ഗ് സ​​​ർ​​​വീ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും.


വൈ​​​കു​​ന്നേ​​രം ആ​​​റി​​​നു ക്രൗ​​​ണ്‍ പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നു കി​​​റ്റ്കോ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​റി​​​യ​​​ക് ഡേ​​​വി​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. എം​​​എ​​​സ്എം​​​ഇ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന മൂ​​​ന്നു പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കി​​​റ്റ്കോ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.