30 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ൻ​ധ​ൻ അ​ക്കൗ​ണ്ട്
30 കോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ൻ​ധ​ൻ അ​ക്കൗ​ണ്ട്
Wednesday, September 13, 2017 12:09 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് 30 കോ​​​​ടി കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ജ​​​​ൻ​​​​ധ​​​​ൻ അ​​​​ക്കൗ​​​​ണ്ട് എ​​​​ടു​​​​ത്ത​​​​താ​​​​യി കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ണ്‍ ജ​​​​യ്റ്റ്‌ലി. ജ​​​​ൻ​​​​ധ​​​​ൻ പ​​​​ദ്ധ​​​​തി​​​​യെ​​​​ത്തും​​​​മു​​​​ന്പ് രാ​​​​ജ്യ​​​​ത്ത് 42 ശ​​​​ത​​​​മാ​​​​നം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു ബാ​​​​ങ്കി​​​​ലും അ​​​​ക്കൗ​​​​ണ്ട് ഇ​​​​ല്ലാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ പ്രാ​​​​പ്തി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യെ​​​​ന്നും കേ​​​​ന്ദ്ര മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

2014ൽ​​ ​​ജ​​​​ൻ​​​​ധ​​​​ൻ പ​​​​ദ്ധ​​​​തി തു​​ട​​ങ്ങു​​ന്പോ​​ൾ 77 ശ​​​​ത​​​​മാ​​​​നം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും സീ​​​​റോ ബാ​​​​ല​​​​ൻ​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ഴി​​​​ത് 20 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ ക്ഷേ​​​​മ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്കു നേ​​​​രി​​​​ട്ട് എ​​​​ത്താ​​​​ൻ ഈ ​​അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ഏ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 99.99 ശ​​​​ത​​​​മാ​​​​നം ആ​​​​ളു​​​​ക​​​​ളും ഏ​​​​തെ​​​​ങ്കി​​​​ലും ബാ​​​​ങ്കി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.