ഫാ​ഷ​ൻ ഇ​മേ​ജിം​ഗ് സ്റ്റു​ഡി​യോ​യു​മാ​യി ആ​മ​സോ​ൺ ഇന്ത്യ‍
Thursday, September 14, 2017 10:15 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ ഫാ​​​​ഷ​​​​ൻ രം​​​​ഗ​​​​ത്ത് ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ-​​കൊ​​മേ​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണ്‍. ഗു​​​​ഡ്ഗാ​​​​വി​​​​ലാ​​​​ണ് ബ്ലിം​​​​ഗ് എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഫാ​​​​ഷ​​​​ൻ സ്റ്റു​​​​ഡി​​​​യോ ആ​​​​മ​​​​സോ​​​​ണ്‍ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 44,000 ച​​​​തു​​​​ര​​​​ശ്ര​​​​ അ​​​​ടി​​​​യി​​​​ൽ വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ൽ ഫാ​​​​ഷ​​​​ൻ ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫി​​​​ക്കാ​​​​യി പ​​ത്തി​​ല​​​​ധി​​​​കം ഹൈ​​​​ടെ​​​​ക് സ്റ്റു​​​​ഡി​​​​യോ​​​​ക​​​ളു​​ണ്ട്.


ഇ​​​​തി​​​​നൊ​​പ്പം എ​​​​ഡി​​​​റ്റിം​​​​ഗി​​​​നു​​​​ള്ള എ​​​​ഡി​​​​റ്റിം​​​​ഗ് സെ​​​​ന്‍റ​​​​റും വ​​​​സ്ത്രശാ​​​​ല​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​നി ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​കും.