സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
സമ്മാനങ്ങളുമായി ഖത്തർ എയർവേസ്
Saturday, September 16, 2017 11:16 AM IST
കൊ​ച്ചി: മി​ക​ച്ച സ​മ്മാ​ന​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ട്രാ​വ​ൽ ബ്യു​ട്ടീ​ക് പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ക്ക​ണോ​മി, ബി​സി​ന​സ് ക്ലാ​സു​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വി​നൊ​പ്പം പ്ര​ത്യേ​ക കം​പാ​നി​യ​ൻ നി​ര​ക്കു​ക​ളും മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഗ്രൂ​പ്പ് ബു​ക്കിം​ഗി​ന് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭി​ക്കും. 19 വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം ഒ​ൻ​പ​ത് ത​വ​ണ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ ഏ​ത് ല​ക്ഷ്യ​സ്ഥാ​ന​ത്തേക്കും സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കും. 19 വ​രെ​യാ​ണ് ഈ ​ഓ​ഫ​റു​ക​ളു​ടെ കാ​ലാ​വ​ധി.


പ്ലാ​റ്റി​നം പ്രി​വി​ലേ​ജ് കാ​ർ​ഡ് അം​ഗ​ത്വം, സൗ​ജ​ന്യ​മാ​യി ബി​സി​ന​സ് ക്ലാ​സി​ലേ​ക്കു​ള്ള അ​പ്ഗ്രേ​ഡ്, ദോ​ഹ​യി​ലെ ദ ​പേ​ൾ കെം​പ​ൻ​സ്കി ഹോ​ട്ട​ലി​ൽ മൂ​ന്നു രാ​ത്രി​ക​ളി​ൽ സൗ​ജ​ന്യതാ​മ​സം തു​ട​ങ്ങി​യ​വ സ​മ്മാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.