ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി
ഹോം സോൾ തെയ്യന്പാട്ടിൽ പ്രവർത്തനം തുടങ്ങി
Monday, September 18, 2017 11:26 AM IST
കൊ​​​ച്ചി: വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ലൈ​​​ഫ്സ്റ്റൈ​​​ലു​​​ക​​​ൾ​​​ക്കാ​​​യി എ​​​ല്ലാ​​​വി​​​ധ ഫ​​​ർ​​​ണി​​​ച്ച​​​റും അ​​​ണി​​​നി​​​ര​​​ത്തു​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഫ​​​ർ​​​ണിച്ച​​​ർ മാ​​​ൾ ഹോം ​​​സോ​​​ൾ തെ​​​യ്യ​​​ന്പാ​​​ട്ടി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.

ഇ​​​ട​​​പ്പ​​​ള്ളി പ​​​ത്ത​​​ടി​​​പ്പാ​​​ല​​​ത്തു​​​ള്ള ഷോ​​​റൂം ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലും പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും എംപിയും സം​​​യു​​​ക്ത​​​മാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജെ​​​സി പീ​​​റ്റ​​​ർ, മു​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ ര​​​ണ്ട​​​ത്താ​​​ണി, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, വി.​​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, ബി​​​സി​​​ന​​​സ് പ്ര​​​മു​​​ഖ​​​രാ​​​യ ബാ​​​ബു സേ​​​ട്ട്, ക​​​ള്ളി​​​യ​​​ത്ത് നൂ​​​ർ​​​ഷാ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. തെ​​​യ്യ​​​ന്പാ​​​ട്ടി​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഷ​​​റ​​​ഫു​​​ദീ​​​ൻ തെ​​​യ്യ​​​ന്പാ​​​ട്ടി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഷാ​​​നി​​​ബ് ഷ​​​റ​​​ഫു​​​ദീ​​​ൻ, സെ​​​യ്ത് മൊ​​​ഹ​​​മ്മ​​​ദ്, സി.​​​പി. അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, കെ.​​​എം. കോ​​​യാ​​​മു എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


ഹോം ​​​സോ​​​ൾ തെ​​​യ്യ​​​ന്പാ​​​ട്ടി​​​ലി​​​ന്‍റെ ഒ​​​പു​​​ലെ​​​ൻ​​​സ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യും, ഹോം​​​വേ​​​ൾ​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പി. ​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും, എ​​​ൻ​​​ഹാ​​​ൻ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഹൈ​​​ബി ഈ​​​ഡ​​​നും, ക്രി​​​യേ​​​റ്റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഐ​​​ഐ​​​എ കൊ​​​ച്ചി​​​ൻ സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​നും നി​​​ർ​​​വഹി​​​ച്ചു.

ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​മാ​​​ണി​​​ച്ച് ആ​​​ദ്യ 1000 ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ​​​ർ​​​ചേഴ്​​​സു​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി 3.74 ല​​​ക്ഷം രൂ​​​പ വ​​​രെ ക്യാ​​​ഷ് വൗ​​​ച്ച​​​ർ ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ ഒ​​​പു​​​ലെ​​​ൻ​​​സ​​​യി​​​ലും ഹോം ​​​വേ​​​ൾ​​​ഡി​​​ലും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്.

പ്രീ​​​മി​​​യം ഫ​​​ർ​​​ണിച്ച​​​റു​​​ക​​​ൾ​​​ക്ക് ഒ​​​പു​​​ലെ​​​ൻ​​​സ, ഇ​​​ക്കോ​​​ണ​​​മി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഫാ​​​മി​​​ലി ഫ​​​ർ​​​ണിച്ച​​​റി​​​ന് ഹോം ​​​വേ​​​ൾ​​​ഡ്, മ​​​ൾ​​​ട്ടി-​​​ബ്രാ​​​ൻ​​​ഡ​​​ഡ് ഹോം ​​​ഫ​​​ർ​​​ണി​​​ഷിം​​​ഗ്സി​​​ന് എ​​​ൻ​​​ഹാ​​​ൻ​​​സ്, അ​​​ൾ​​​ട്രാ ല​​​ക്ഷ്വ​​​റി ഫ​​​ർ​​​ണിച്ച​​​റു​​​ക​​​ൾ​​​ക്ക് ക്രി​​​യേ​​​റ്റ​​​ർ എ​​​ന്നീ സ്റ്റോ​​​റു​​​ക​​​ളാ​​​ണ് ഹോം ​​​സോ​​​ൾ തെ​​​യ്യ​​​ന്പാ​​​ട്ടി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.