റ​ബ​ർ സ​ബ്സി​ഡി​: ജി​എ​സ്ടി ഇ​ല്ലാ​ത്ത ബി​ല്ലും സ്വീ​ക​രി​ക്കും
Wednesday, September 20, 2017 11:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ ഫ​​​ണ്ടി​​​ൽ നി​​​ന്ന് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാ​​​ൻ ജി​​​എ​​​സ്ടി ബി​​​ൽ ത​​​ന്നെ ക​​​ർ​​​ഷ​​​ക​​​ർ ന​​​ല്ക​​​ണ​​​മെ​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ധ​​​നവ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു റ​​​ബ​​​ർ വി​​​ല്ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ മാ​​​ത്രം ജി​​​എ​​​സ്ടി ബി​​​ൽ ന​​​ല്​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന പു​​​തി​​​യ നി​​​ർ​​​ദേ​​​ശം ധ​​​നവ​​​കു​​​പ്പ് ന​​​ല്കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ധ​​​നവ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​ർ​​​ദേ​​​ശം ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യ​​​ത്. ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു റ​​​ബ​​​ർ വി​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ ജി​​​എ​​​സ്ടി ബി​​​ൽ​​ത​​​ന്നെ ന​​​ല്ക​​​ണം. അ​​​ല്ലാ​​​തെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു ജി​​​എ​​​സ്ടി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത ബി​​​ല്ലും ന​​​ല്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്നു ധ​​​ന​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.