ജിഡിപി വളർച്ച 6.7 ശതമാനമാകും
Friday, September 22, 2017 10:01 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​ൻ സാ​​​ന്പ​​​ത്തി​​​ക(​​​ജി​​​ഡി​​​പി) വ​​​ള​​​ർ​​​ച്ച 6.7 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​മെ​​​ന്ന് ഒ​​​ഇ​​​സി​​​ഡി (ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ക്ക​​​ണോ​​​മി​​​ക് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്).

7.3 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നു ജൂ​​​ണി​​​ൽ ഇ​​​വ​​​ർ പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച 6.6ൽ​​​നി​​​ന്ന് 6.8 ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2018-19ൽ ​​​ഇ​​​ന്ത്യ​​​ൻ വ​​​ള​​​ർ​​​ച്ച പ്ര​​​വ​​​ച​​​നം 7.9ൽ​​​നി​​​ന്ന് 7.2 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ഴ്ത്തി. 2016-17ൽ ​​​ഇ​​​ന്ത്യ 7.1 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്.


എ​​​ട്ടു വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ രൂ​​​പം​​​കൊ​​​ടു​​​ത്ത ഗ​​​വേ​​​ഷ​​​ണ-​​​പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​മാ​​​ണ് ഒ​​​ഇ​​​സി​​​ഡി.