ഉത്സവകാലത്തിനൊപ്പം സാൻഡ്സ്റ്റോമും
Saturday, September 23, 2017 9:24 PM IST
ഓട്ടോസ്പോട്ട്/ ഐബി

ഉ​​​ത്സ​​​വ​​​കാ​​​ല​​​വി​​​പ​​​ണി​​​യു​​​ടെ ഉ​​​ന്മേ​​​ഷ​​​ത്തെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ റെ​​​നോ ഇ​​​ന്ത്യ പ​​​രി​​​ഷ്ക​​​രി​​​ച്ച് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന മോ​​​ഡ​​​ലാ​​​ണ് ഡ​​​സ്റ്റ​​​ർ സാ​​​ൻ​​​ഡ്സ്റ്റോം. മു​​​ൻ​​​പി​​​റ​​​ങ്ങി​​​യ ഡ​​​സ്റ്റ​​​റി​​​ൽ ഏ​​​താ​​​നും പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യാ​​​ണ് സാ​​​ൻ​​​ഡ്സ്റ്റോം എ​​​ന്ന ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ൻ ക​​​മ്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും ഒ​​​ന്പ​​​ത് പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ സാ​​​ൻ​​​ഡ്സ്റ്റോ​​​മി​​​ന്‍റെ ഫീ​​​ച്ച​​​റു​​​ക​​​ൾ അ​​​ടു​​​ത്ത​​​റി​​​യാം.

പു​​​തി​​​യ എ​​​ക്സ്റ്റീ​​​രി​​​യ​​​ർ ഷേ​​​ഡ്

ബോ​​​ണ​​​റ്റ്, ഡോ​​​റു​​​ക​​​ൾ, ടെ​​​യി​​​ൽ​​​ഗേ​​​റ്റ്, ഒൗ​​​ട്ട്സൈ​​​ഡ് റി​​​യ​​​ർ​​​വ്യൂ മി​​​റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ബോ​​​ഡി ഗ്രാ​​​ഫി​​​ക്സാ​​​ണ് സാ​​​ൻ​​​ഡ്സ്റ്റോ​​​മി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര. വ​​​ശ​​​ങ്ങ​​​ളി​​​ലെ സാ​​​ൻ​​​ഡ്സ്റ്റോം ബ്രാ​​​ൻ​​​ഡിം​​​ഗി​​​നൊ​​​പ്പം മാ​​​റ്റ് ബ്ലാ​​​ക്ക് ഗ്ലി​​​ല്ല്, 16 ഇ​​​ഞ്ച് സോ​​​ഡി​​​യാ​​​ക് അ​​​ലോ​​​യ് വീ​​​ലു​​ക​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് സാ​​​ൻ​​​ഡ്സ്റ്റോ​​​മി​​​ന്‍റെ ആ​​​കാ​​​ര​​​ത്തെ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കു​​​ന്ന​​​ത്. സോ​​​ഡി​​​യാ​​​ക് അ​​​ലോ​​​യ് പ്ര​​​ത്യേ​​​കം ഡി​​​സൈ​​​ൻ ചെ​​​യ്ത​​​താ​​​ണെ​​​ന്ന് ക​​​ന്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. കൂ​​​ടാ​​​തെ ഡോ​​​ർ ഹാ​​​ൻ​​​ഡി​​​ലു​​​ക​​ൾ​​ക്ക് ബോ​​ഡി​​യു​​ടെ നി​​റം​​ത​​ന്നെ​​യാ​​ണ്. ബം​​​ബ​​​റി​​​ൽ ഡ​​​സ്റ്റ​​​ർ ബ്രാ​​​ൻ​​​ഡിം​​​ഗി​​​നൊ​​​പ്പം ഇ​​​രുവ​​​ശ​​​ത്തും ര​​​ണ്ടു ലാ​​​ന്പു​​​ക​​​ൾ സ്ഥാ​​​നം​​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​യ​​​ർ​​​ഡാ​​​മി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി ഫോ​​​ഗ് ലാ​​​ന്പു​​​ക​​​ളു​​​മു​​​ണ്ട്.

ഉ​​​ള്ളി​​​ലും പ്ര​​​ത്യേ​​​ക​​​ത

ബ്ലാ​​​ക്ക് ആ​​​ൻ​​​ഡ് ഗ്രേ ​​​കോം​​​പി​​​നേ​​​ഷ​​​നി​​​ലാ​​​ണ് ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ. എ​​​ന്നാ​​​ൽ, മു​​​ൻ സീ​​​റ്റു​​​ക​​​ൾ​​​ക്ക് സ്പെ​​​ഷ​​​ൽ ഡു​​​വ​​​ൽ ടോ​​​ൺ സീ​​​റ്റ് ക​​​വ​​​റു​​​ക​​​ളാ​​​ണ്. കൂ​​​ടാ​​​തെ, ഹെ​​​ഡ് റെ​​​സ്റ്റു​​​ക​​​ളി​​​ൽ സാ​​​ൻ​​​ഡ്സ്റ്റോം ബാ​​​ഡ്ജിം​​​ഗു​​​മു​​​ണ്ട്. വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ മാ​​​റ്റു​​​ക​​​ളി​​​ലും സാ​​​ൻ​​​ഡ്സ്റ്റോം എ​​​ന്ന് ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​രിക്കുന്നു. ട​​​ച്ച് സ്ക്രീ​​​ൻ ഇ​​​ൻ​​​ഫോ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സി​​​സ്റ്റം, സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഡു​​​വ​​​ൽ ഫ്ര​​​ണ്ട് എ​​​യ​​​ർ ബാ​​​ഗു​​​ക​​​ൾ, എ​​​ബി​​​എ​​​സ് എ​​​ന്നി​​​വ​​​യു​​​മു​​​ണ്ട്.


ര​​​ണ്ട് എ​​​ൻ​​​ജി​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ൾ

1.5 ലി​​​റ്റ​​​ർ 4 സി​​​ലി​​​ണ്ട​​​ർ കെ9​​​കെ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ക​​​രു​​​ത്ത്. എ​​​ൻ​​​ജി​​​ൻ ഓ​​​പ്ഷ​​​നു​​ക​​ൾ 85 പി​​​എ​​​സ് പ​​​വ​​​ർ, 110 പി​​​എ​​​സ് പ​​​വ​​​ർ എ​​ന്നി​​ങ്ങ​​നെ. ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 200 എ​​​ൻ​​​എം ടോ​​​ർ​​​ക്കും 245 എ​​​ൻ​​​എം ടോ​​​ർ​​​ക്കും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു. 85 പി​​​എ​​​സ് പ​​​വ​​​റി​​​ന് 5-സ്പീ​​​ഡ് ഗി​​​യ​​​ർ​​​ബോ​​​ക്സും 110 പി​​​എ​​​സ് പ​​​വ​​​റി​​​ന് 6-സ്പീ​​​ഡ് ഗി​​​യ​​​ർ​​​ബോ​​​ക്സു​​​മാ​​​ണ്. ഡ​​​സ്റ്റ​​​റി​​​ന്‍റെ RxS വേ​​​രി​​​യ​​​ന്‍റി​​​ൽ വ​​​രു​​​ന്ന സാ​​​ൻ​​​ഡ്സ്റ്റോം ടു ​​​വീ​​​ൽ ഡ്രൈ​​​വി​​​ൽ മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​കൂ.

മൈ​​​ലേ​​​ജ്

20 kmpl

വി​​​ല

ഡ​​​സ്റ്റ​​​ർ സാ​​​ൻ​​​ഡ്സ്റ്റോം RxS 85 പി​​​എ​​​സ് 10.90 ല​​​ക്ഷം രൂ​​​പ.
ഡ​​​സ്റ്റ​​​ർ സാ​​​ൻ​​​ഡ്സ്റ്റോം RxS 110 പി​​​എ​​​സ് 11.70 ല​​​ക്ഷം രൂ​​​പ.

ചു​​​രു​​​ക്ക​​​ത്തി​​​ൽ

* ഡ​​​സ്റ്റ​​​റി​​​ന്‍റെ റെ​​​ഗു​​​ല​​​ർ മോ​​​ഡ​​​ലി​​​നേ​​​ക്കാ​​​ളും സ്റ്റൈ​​​ലി​​​ഷാ​​​ണ് സാ​​​ൻ​​​ഡ്സ്റ്റോം. വി​​​ല​​​യി​​​ൽ റെ​​​ഗു​​​ല​​​ർ മോ​​​ഡ​​​ലി​​​നേ​​​ക്കാ​​​ളും 30,000 രൂ​​​പ കൂ​​​ടു​​​ത​​​ലാ​​​ണ്.
* മൂ​​​ന്നു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യം: ഒൗ​​​ട്ട്ബാ​​​ക്ക് ബ്രോ​​​ൺ​​​സ്, മൂ​​​ൺ​​​ലൈ​​​റ്റ് സി​​​ൽ​​​വ​​​ർ, സ്ലേ​​​റ്റ് ഗ്രേ.
* ​​​ബോ​​​ണ​​​റ്റ്, ഡോ​​​റു​​​ക​​​ൾ, ടെ​​​യി​​​ൽ​​​ഗേ​​​റ്റ്, ഒൗ​​​ട്ട്സൈ​​​ഡ് റി​​​യ​​​ർ​​​വ്യൂ മി​​​റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഗ്രാ​​​ഫി​​​ക്സ്.
* 16 ഇ​​​ഞ്ച് സോ​​​ഡി​​​യാ​​​ക് അ​​​ലോ​​​യ് വീ​​​ലു​​​ക​​​ൾ.
* മു​​​ൻ​​​ഡോ​​​റു​​​ക​​​ളി​​​ൽ സാ​​​ൻ​​​ഡ്സ്റ്റോം ബാ​​​ഡ്ജിം​​​ഗ്.
* സീ​​​റ്റു​​​ക​​​ൾ​​​ക്ക് ബ്ലാ​​​ക്ക്, ലൈം ​​​ഗ്രീ​​​ൻ മെ​​​റ്റീ​​​രി​​​യ​​​ൽ.
* മു​​​ൻ ഹെ​​​ഡ്റെ​​​സ്റ്റു​​​ക​​​ളി​​​ലും മാ​​​റ്റു​​​ക​​​ളി​​​ലും സാ​​​ൻ​​​ഡ്സ്റ്റോം ബാ​​​ഡ്ജിം​​​ഗ്.