സൗ​ജ​ന്യ മെ​ട്രോ യാ​ത്ര‌യുമായി ചു​ങ്ക​ത്ത് ജ്വ​ല്ല​റി
Saturday, September 30, 2017 11:07 AM IST
കൊ​​​ച്ചി:​ ന​​​വം​​​ബ​​​ർ ഒ​​​ന്നു വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ചു​​​ങ്ക​​​ത്ത് ജ്വ​​​ല്ല​​​റി​​​യി​​​ൽനി​​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു ജ്വ​​​ല്ല​​​റി​​​യി​​​ൽ വ​​​ന്നു പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള മെ​​​ട്രോ ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജ് ചു​​​ങ്ക​​​ത്ത് ജ്വ​​​ല്ല​​​റി ന​​​ല്കു​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജീ​​​വ് പോ​​​ൾ അ​​​റി​​​യി​​​ച്ചു.


പാ​​​ലാ​​​രി​​​വ​​​ട്ടം മു​​​ത​​​ൽ മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഷ​​​ൻ വ​​​രെ​​​യു​​​ള്ള മെ​​​ട്രോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഈ ​​​സൗ​​​ജ​​​ന്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.