ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ ഫോ​ണു​ക​ൾ​ക്ക് കുതിപ്പ്
ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​ർ ഫോ​ണു​ക​ൾ​ക്ക് കുതിപ്പ്
Saturday, September 30, 2017 11:07 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഫിം​​​​ഗ​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് പ്രി​​​​യ​​​​മേ​​​​റു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. മാ​​​​ർ​​​​ക്ക​​​​റ്റ് റി​​​​സ​​​​ർ​​​​ച്ച് സ്ഥാ​​പ​​ന​​മാ​​യ കൗ​​​​ണ്ട​​​​ർ പോ​​​​യി​​​​ന്‍റി​​ന്‍റെ പ​​ഠ​​ന​​റി​​പ്പോ​​ർ​​ട്ടി​​ൽ​​നി​​ന്നാ​​ണ് ഈ ​​വി​​വ​​രം. ഈ ​​​​വ​​​​ർ​​​​ഷം ഫിം​​​​ഗ​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി 100 കോ​​ടി പി​​​​ന്നി​​​​ട്ട​​​​താ​​​​യും റി​​പ്പോ​​ർ​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

സാ​​​​സം​​​​ഗാ​​​​ണ് ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് ഫോ​​​​ണു​​​​ക​​​​ളു​​​​ടെ വി​​​​ല്​​​​പ​​​​ന​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്ത് ഒ​​​​ന്നാ​​മ​​​​ത്. വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള ഫി​​​​ങ്ക​​​​ർ പ്രി​​​​ന്‍റ് ഫോ​​​​ണു​​​​ക​​​​ളി​​​​ൽ 12 ശ​​​​ത​​​​മാ​​​​ന​​​​വും സാം​​​​സം​​​​ഗി​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. 11 ശ​​​​ത​​​​മാ​​​​നം ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ടെ​​​​ക് ഭീ​​​​മ​​​​ൻ അ​​​​പ്പി​​​​ളാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. മൂ​​ന്നാം സ്ഥാ​​​​ന​​​​ത്ത് ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഷ​​വോ​​​​മി​​​​യാ​​​​ണ്. അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗി​​​​നു​​​​മാ​​​​ത്ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സിം​​​​ഗ് വി​​​​ദ്യ ഇ​​​​പ്പോ​​​​ൾ കാ​​​​മ​​​​റ, ഗാ​​​​ല​​​​റി , ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​കൂ​​​​ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.